ബ്രിട്ടീഷ് വിമാനസർവീസ് തടസം ഇന്ത്യയുടെ കുറ്റമല്ലെന്നു മേധാവി
ബ്രിട്ടീഷ് വിമാനസർവീസ് തടസം ഇന്ത്യയുടെ കുറ്റമല്ലെന്നു മേധാവി
Monday, May 29, 2017 12:13 PM IST
ല​​ണ്ട​​ൻ: ബ്രി​​ട്ടീ​​ഷ് എ​​യ​​ർ​​വേ​​യ്സ് വി​​മാ​​ന​​യാ​​ത്രി​​ക​​ർ​​ക്ക് ക​​ഴി​​ഞ്ഞ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ ഫ്ളൈ​​റ്റ് കാ​​ൻ​​സ​​ലേ​​ഷ​​ൻ മൂ​​ലം അ​​നു​​ഭ​​വ​​പ്പെ​​ട്ട ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ​​ക്കു കാ​​ര​​ണം വൈ​​ദ്യു​​തി ത​​ക​​രാ​​റി​​നെ​​ത്തു​​ട​​ർ​​ന്നു കം​​പ്യൂ​​ട്ട​​ർ സി​​സ്റ്റ​​ത്തി​​ലു​​ണ്ടാ​​യ പ്ര​​ശ്ന​​ങ്ങ​​ളാ​​ണെ​​ന്നു ചീ​​ഫ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് അ​​ല​​ക്സ് ക്രൂ​​സ് പ​​റ​​ഞ്ഞു. ശ​​രി​​യാ​​യ ബാ​​ക്ക് അ​​പ് സി​​സ്റ്റം ഇ​​ല്ലാ​​യി​​രു​​ന്നു. ഐ​​ടി മേ​​ഖ​​ല​​യി​​ലെ തൊ​​ഴി​​ലു​​ക​​ൾ ഇ​​ന്ത്യ​​യ്ക്ക് പു​​റം​​ജോ​​ലി ക​​രാ​​ർ ന​​ൽ​​കി​​യ​​താ​​ണു കാ​​ര​​ണ​​മെ​​ന്ന യൂ​​ണി​​യ​​നു​​ക​​ളു​​ടെ ആ​​രോ​​പ​​ണം അ​​ദ്ദേ​​ഹം ത​​ള്ളി.


ഹീ​​ത്രു, ഗാ​​റ്റ്വി​​ക് വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള സ​​ർ​​വീ​​സു​​ക​​ൾ ഏ​​താ​​ണ്ടു സാ​​ധാ​​ര​​ണ​​ഗ​​തി​​യി​​ലാ​​യി. യാ​​ത്രി​​ക​​ർ​​ക്കു​​ണ്ടാ​​യ ബു​​ദ്ധി​​മു​​ട്ട​​ക​​ൾ​​ക്ക് അ​​ല​​ക്സ് മാ​​പ്പു ചോ​​ദി​​ച്ചു. വീ​​ണ്ടും ബു​​ക്കിം​​ഗ് ന​​ട​​ത്തു​​ക​​യോ ഫ്ളൈ​​റ്റു​​ക​​ളു​​ടെ നി​​ജ​​സ്ഥി​​തി അ​​റി​​യു​​ക​​യോ ചെ​​യ്ത​​ശേ​​ഷ​​മേ യാ​​ത്ര​​ക്കാ​​ർ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ​​ത്താ​​വൂ എ​​ന്ന് ക​​ന്പ​​നി​​യു​​ടെ വെ​​ബ്സൈ​​റ്റി​​ൽ വ​​ന്ന അ​​റി​​യി​​പ്പി​​ൽ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.