ശ്രീ​​​ല​​​ങ്ക​​​ൻ പ്ര​​​ള​​​യം: മരണം 180
ശ്രീ​​​ല​​​ങ്ക​​​ൻ പ്ര​​​ള​​​യം: മരണം 180
Monday, May 29, 2017 12:13 PM IST
കൊ​​​ളം​​​ബോ: ശ്രീ​​​ല​​​ങ്ക​​​യി​​​ൽ പ്ര​​​ള​​​യ​​​ത്തി​​​ലും മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ലും മ​​​രി​​​ച്ച കൂ​​​ടു​​​ത​​​ൽ പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ക​​​ണ്ടെ​​​ടു​​​ത്തു. മ​​​ര​​​ണ​​​സം​​​ഖ്യ 180 ആ​​​യി. കാ​​ണാ​​താ​​യ 110 പേ​​​രെ​​​ക്കു​​​റി​​​ച്ച് ഇ​​​നി​​​യും വി​​​വ​​​ര​​​മി​​​ല്ല. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം 88ആ​​​ണ്. ര​​​ത്ന​​​പു​​​ര, കാ​​​ലു​​​ത്ത​​​റ ജി​​​ല്ല​​​ക​​​ളി​​​ൽ വെ​​​ള്ളം ഇ​​​റ​​​ങ്ങി​​​ത്തു​​​ട​​​ങ്ങി. വ്യാ​​ഴാ​​ഴ്ച ആ​​രം​​ഭി​​ച്ച പേ​​മാ​​രി​​യി​​ലും മ​​ണ്ണി​​ടി​​ച്ചി​​ലി​​ലും ഇ​​തു​​വ​​രെ 412 വീ​​​ടു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും 4200 വീ​​​ടു​​​ക​​​ൾ ഭാ​​​ഗി​​​ക​​​മാ​​​യും ത​​​ക​​​ർ​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.