മാഞ്ചസ്റ്റർ: രണ്ടുപേർകൂടി അറസ്റ്റിൽ
Saturday, May 27, 2017 11:41 AM IST
ല​​​ണ്ട​​​ൻ: ഇ​​​രു​​​പ​​​ത്തി​​​ര​​​ണ്ടു​​​പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ മാ​​​ഞ്ച​​​സ്റ്റ​​​ർ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ര​​​ണ്ടു​​​പേ​​​ർ​​​കൂ​​​ടി അ​​​റ​​​സ്റ്റി​​​ലാ​​​യ​​​താ​​​യി ബ്രി​​​ട്ടീ​​​ഷ് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ഇ​​​വ​​​ർ ഒ​​​ളി​​​വി​​​ൽ​​​ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന വീ​​​ടി​​​നു​​​ള്ളി​​​ൽ ക​​​ട​​​ക്കാ​​​ൻ പോ​​​ലീ​​​സ് നി​​​യ​​​ന്ത്രി​​​ത സ്ഫോ​​​ട​​​നം ന​​​ട​​​ത്തി. മാ​​​ഞ്ച​​​സ്റ്റ​​​ർ ന​​​ഗ​​​ര​​​ത്തി​​​ന്‍റെ വ​​​ട​​​ക്ക​​​ൻ പ്ര​​​ദേ​​​ശ​​​ത്തു​​​നി​​​ന്നാ​​​ണ് ഇ​​​വ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.


മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം ന​​​ഗ​​​ര​​​ത്തി​​​ന്‍റെ തെ​​​ക്ക​​​ൻ പ്ര​​​ദേ​​​ശ​​​മാ​​​യ മോ​​​സ് സൈ​​​ഡി​​​ൽ പോ​​​ലീ​​​സും ബോം​​​ബ് സ്ക്വാ​​​ഡും വീ​​​ടു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ വ്യാ​​​പ​​​ക തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി.
അ​​​തേ​​​സ​​​മ​​​യം, ബ്രി​​​ട്ട​​​നി​​​ൽ 23,000 തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ ഉ​​​ള്ള​​​താ​​​യി ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യി ദ ​​​ടൈം​​​സ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. രാജ്യത്ത് സു​​​ര​​​ക്ഷ ശ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.