യുഎസ് വ്യോമാക്രമണം: സിറിയയിൽ 106 മരണം; മരിച്ചവരിൽ 42 കുട്ടികളും
Friday, May 26, 2017 11:33 AM IST
ബെ​​​യ്റൂ​​​ട്ട്: കി​​​ഴ​​​ക്ക​​​ൻ സി​​​റി​​​യ​​​യി​​​ലെ മ​​​യ​​​ദീ​​​ൻ പ​​​ട്ട​​​ണ​​​ത്തി​​​ൽ യു​​​എ​​​സ് സ​​​ഖ്യ​​​സേ​​​ന ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 42 കു​​​ട്ടി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 106 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്ന് സി​​​റി​​​യ​​​ൻ ഒ​​​ബ്സ​​​ർ​​​വേ​​​റ്റ​​​റി അ​​​റി​​​യി​​​ച്ചു. ഐ​​​എ​​​സ് പോ​​​രാ​​​ളി​​​ക​​​ളു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ അ​​​ധി​​​ക​​​വും.

വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി​​​യി​​​ൽ ര​​​ണ്ടു ത​​​വ​​​ണ വി​​​മാ​​​നാ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി. ഐ​​​എ​​​സ് ഭീ​​​ക​​​ര​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ പാ​​​ർ​​​ക്കു​​​ന്ന മു​​​നി​​​സി​​​പ്പ​​​ൽ മ​​​ന്ദി​​​ര​​​ത്തെ ഉ​​​ന്നം വ​​​ച്ചാ​​​യി​​​രു​​​ന്നു വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​മെ​​​ന്ന് ഒ​​​ബ്സ​​​ർ​​​വേ​​​റ്റ​​​റി മേ​​​ധാ​​​വി റ​​​മി അ​​​ബ്ദ​​​ൽ റ​​​ഹ്‌​​​മാ​​​ൻ വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി​​​യോ​​​ടു പ​​​റ​​​ഞ്ഞു. ഐ​​​എ​​​സ് ആ​​​സ്ഥാ​​​ന​​​മാ​​​യ റാ​​​ഖാ​​​യി​​​ൽ​​​നി​​​ന്നു പ​​​ലാ​​​യ​​​നം ചെ​​​യ്ത് മ​​​യ​​​ദീ​​​നി​​​ൽ അ​​​ഭ​​​യം​​​തേ​​​ടി​​​യ സി​​​റി​​​യ​​​ൻ, മൊ​​​റോ​​​ക്ക​​​ൻ പൗ​​​ര​​​ന്മാ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

ഐ​​​എ​​​സി​​​നെ ല​​​ക്ഷ്യ​​​മി​​​ട്ട് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ൾ സി​​​വി​​​ലി​​​യ​​​ന്മാ​​​രു​​​ടെ ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു യു​​​എ​​​ൻ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ മേ​​​ധാ​​​വി സ​​​യി​​​ദ് റാ​​​ദ് അ​​​ൽ​​​ഹൂ​​​സൈ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ത​​​ങ്ങ​​​ളു​​​ടെ അ​​​ധീ​​​ന​​​ത​​​യി​​​ലു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ പൗ​​​ര​​​ന്മാ​​​രെ ഐ​​​എ​​​സ് പ​​​ല​​​വി​​​ധ​​​ത്തി​​​ൽ പീ​​​ഡി​​​പ്പി​​​ക്കു​​​ക​​​യും കൊ​​​ല്ലു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​ണ്ട്. വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ ജീ​​​വ​​​ൻ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​വു​​​ന്ന​​​വ​​​രി​​​ലും നി​​​ര​​​വ​​​ധി സി​​​വി​​​ലി​​​യ​​​ന്മാ​​​രു​​​ണ്ട്. ഐ​​​എ​​​സ് മേ​​​ഖ​​​ല​​​ക​​​ളി​​​ൽ കു​​​ടു​​​ങ്ങി​​​പ്പോ​​​യ സി​​​വി​​​ലി​​​യ​​​ന്മാ​​​രു​​​ടെ കാ​​​ര്യം ആ​​​രും ശ്ര​​​ദ്ധി​​​ക്കാ​​​നി​​​ല്ലാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. യു​​​എ​​​സ് സ​​​ഖ്യ​​​ത്തി​​​നു പു​​​റ​​​മേ റ​​​ഷ്യ​​​യു​​​ടെ​​​യും സി​​​റി​​​യ​​​യു​​​ടെ​​​യും യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ളും ഐ​​​എ​​​സ് ഭീ​​​ക​​​ര​​​ർ​​​ക്ക് എ​​​തി​​​രേ സി​​​റി​​​യ​​​യി​​​ൽ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.


ഐ​​​എ​​​സി​​​നെ​​​തി​​​രേ പോ​​​രാ​​​ടു​​​ന്ന​​​തി​​​നു യു​​​എ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ രൂ​​​പീ​​​ക​​​രി​​​ച്ച സ​​​ഖ്യ​​​ത്തി​​​ൽ 68 രാ​​​ജ്യ​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്. സ​​​ഖ്യ​​​സേ​​​ന 2014ൽ ​​​ഇ​​​റാ​​​ക്കി​​​ലെ ഐ​​​എ​​​സ് താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ വ്യോ​​​മാ​​​ക്ര​​​മ​​​ണം ആ​​​രം​​​ഭി​​​ച്ചു. പി​​​ന്നീ​​​ട് സി​​​റി​​​യ​​​യി​​​ലെ ഐ​​​എ​​​സ് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്കും ആ​​​ക്ര​​​മ​​​ണം വ്യാ​​​പി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഈ ​​​വ​​​ർ​​​ഷം ഏ​​​പ്രി​​​ൽ 23നും ​​​മേ​​​യ് 23നും ​​​ഇ​​​ട​​​യ്ക്ക് യു​​​എ​​​സ് സ​​​ഖ്യ​​​ത്തി​​​ന്‍റെ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ സി​​​റി​​​യ​​​യി​​​ൽ 225 പേ​​​ർ​​​ക്കാ​​​ണു ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​യ​​​ത്. ഇ​​​തി​​​ൽ നി​​​ര​​​വ​​​ധി കു​​​ട്ടി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടും. സി​​​റി​​​യ​​​യി​​​ലെ ഐ​​​എ​​​സ് ആ​​​സ്ഥാ​​​ന​​​മാ​​​യ റാ​​​ഖാ​​​യും ഇ​​​റാ​​​ക്കി​​​ൽ ഐ​​​എ​​​സി​​​ന്‍റെ അ​​​ധീ​​​ന​​​ത​​​യി​​​ലു​​​ള്ള മൊ​​​സൂ​​​ളും പി​​​ടി​​​ക്കാ​​​നു​​​ള്ള ശ്ര​​​മം പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. മൊ​​​സൂ​​​ളി​​​ൽ ഇ​​​റാ​​​ക്കി​​​സൈ​​​ന്യം ഒ​​​ട്ടേ​​​റെ പ്ര​​​ദേ​​​ശം പി​​​ടി​​​ച്ചു.

മൊ​​​സൂ​​​ൾ ന​​​ഗ​​​ര​​​ത്തി​​​ൽ ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഭീ​​​ക​​​ര​​​രു​​​ടെ ആ​​​യു​​​ധ​​​ഡി​​​പ്പോ​​​യെ ഉ​​​ന്നംവ​​​ച്ച് മാ​​​ർ​​​ച്ചി​​​ൽ യു​​​എ​​​സ് ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 105 സി​​​വി​​​ലി​​​യ​​​ന്മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി പെ​​​ന്‍റ​​​ഗ​​​ൺ ഇ​​​ന്ന​​​ലെ സ്ഥി​​​രീ​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.