ഭീകരർക്കുള്ള പിന്തുണ ഇറാൻ നിർത്തണം: ട്രംപ്
ഭീകരർക്കുള്ള പിന്തുണ ഇറാൻ നിർത്തണം: ട്രംപ്
Monday, May 22, 2017 11:23 AM IST
ജ​​​റു​​​സ​​​ലം: ഭീ​​​ക​​​ര​​​ർ​​​ക്കു​​​ള്ള സാ​​​ന്പ​​​ത്തി​​​ക, സൈ​​​നി​​​ക സ​​​ഹാ​​​യം നി​​​ർ​​​ത്താ​​​ൻ ഇ​​​റാ​​​നോ​​​ടു യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. അ​​​ണ്വാ​​​യു​​​ധം നി​​​ർ​​​മി​​​ക്കാ​​​നും കൈ​​​വ​​​ശം വ​​​യ്ക്കാ​​​നും ഒ​​​രി​​​ക്ക​​​ലും ഇ​​​റാ​​​നെ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്നും ട്രം​​​പ് പ​​​റ​​​ഞ്ഞു.

ര​​​ണ്ടു​​​ദി​​​വ​​​സ​​​ത്തെ ഇ​​​സ്രേ​​​ലി സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ ട്രം​​​പ് പ്ര​​​സി​​​ഡ​​​ന്‍റ് റി​​​വ്‌​​​ലി​​​ന്‍റെ ജ​​​റു​​​സ​​​ല​​​മി​​​ലെ വ​​​സ​​​തി​​​യി​​​ൽ റി​​​പ്പോ​​​ർ​​​ട്ട​​​ർ​​​മാ​​​രു​​​മാ​​​യി സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ൽ മു​​​സ്‌ലിം രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ന​​​ട​​​ത്തി​​​യ പ്ര​​​സം​​​ഗ​​​ത്തി​​​ലും ഇ​​​റാ​​​നെ​​​തി​​​രേ ട്രം​​​പ് ആ​​​ഞ്ഞ​​​ടി​​​ച്ചി​​​രു​​​ന്നു. സി​​റി​​യ​​യി​​ലെ അ​​സാ​​ദ് ഭ​​ര​​ണ​​കൂ​​ട​​ത്തി​​നും യെ​​മ​​നി​​ലെ ഹൗ​​തി​​ക​​ൾ​​ക്കും ല​​ബ​​ന​​നി​​ലെ ഹി​​സ്ബു​​ള്ള​​ക​​ൾ​​ക്കും ഇ​​റാ​​ന്‍റെ സ​​ഹാ​​യ​​മു​​ണ്ട്. പ​​ശ്ചി​​മേ​​ഷ്യ​​യി​​ൽ നാ​​ശ​​വും അ​​രാ​​ജ​​ക​​ത്വ​​വും വി​​ത​​യ്ക്കു​​ന്ന​​ത് ഇ​​റാ​​നാ​​ണെ​​ന്നും ട്രം​​പ് റി​​യാ​​ദി​​ലെ പ്ര​​സം​​ഗ​​ത്തി​​ൽ പ​​റ​​ഞ്ഞി​​രു​​ന്നു. ഭീ​​​ക​​​ര​​​ത​​​യെ ചെ​​​റു​​​ക്കാ​​​നും തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​ന്‍റെ വ്യാ​​​പ​​​നം ത​​​ട​​​യാ​​​നും മു​​​സ്‌​​​ലിം നേ​​​താ​​​ക്ക​​​ൾ സ​​​ന്ന​​​ദ്ധ​​​ത പ്ര​​​ക​​​ടി​​​പ്പി​​​ച്ചെ​​​ന്നു ട്രം​​​പ് ജ​​റു​​സ​​ല​​മി​​ൽ റി​​​പ്പോ​​​ർ​​​ട്ട​​​ർ​​​മാ​​​രോ​​ടു പ​​റ​​ഞ്ഞു. ഇ​​​റാ​​​ൻ ഉ​​​യ​​​ർ​​​ത്തു​​​ന്ന ഭീ​​​ഷ​​​ണി​​​ക്ക് എ​​​തി​​​രേ അ​​​റ​​​ബി രാ​​​ജ്യ​​​ങ്ങ​​​ളും ഇ​​​സ്ര​​​യേ​​​ലും യോ​​​ജി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്ന ധാ​​​ര​​​ണ ശ​​​ക്തി പ്രാ​​​പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ട്രം​​​പ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഇ​​​ന്ന​​​ലെ ജ​​​റു​​​സ​​​ലമി​​​ലെ തി​​​രു​​​ക്ക​​​ല്ല​​​റ ദേ​​​വാ​​​ല​​​യ​​​വും യ​​​ഹൂ​​​ദ​​​രു​​​ടെ പു​​​ണ്യ​​​സ​​​ങ്കേ​​​ത​​​മാ​​​യ വി​​​ലാ​​​പ​​​ത്തി​​​ന്‍റെ മ​​​തി​​​ലും ട്രം​​​പും സം​​​ഘ​​​വും സ​​​ന്ദ​​​ർ​​​ശി​​​ച്ചു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നെ​​​ത​​​ന്യാ​​​ഹൂ​​​വു​​​മാ​​​യും പ​​​ല​​​സ്തീ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മ​​​ഹ​​​മൂ​​​ദ് അ​​​ബ്ബാ​​​സു​​​മാ​​​യും ട്രം​​​പ് കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ട്രം​​​പി​​​ന്‍റെ വ​​​ര​​​വി​​​നു മു​​​ന്പാ​​​യി പ​​​ല​​​സ്തീ​​​ന് ഇ​​​സ്ര​​​യേ​​​ൽ ഏ​​​താ​​​നും സാ​​​ന്പ​​​ത്തി​​​ക, വി​​​ക​​​സ​​​ന സൗ​​​ജ​​​ന്യ​​​ങ്ങ​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.