ബോയിംഗിനെതിരേ ചൈനയും റഷ്യയും കൈകോർക്കുന്നു
Monday, May 22, 2017 11:23 AM IST
ബെ​​​യ്ജിം​​​ഗ്: വി​​​മാ​​​ന​​​വി​​​പ​​​ണി​​​യി​​​ലെ ബോ​​​യിം​​​ഗി​​​ന്‍റെ​​​യും എ​​​യ​​​ർ​​​ബ​​​സി​​​ന്‍റെ​​​യും കു​​​ത്ത​​​ക ത​​​ക​​​ർ​​​ക്കാ​​​ൻ ചൈ​​​ന​​​യും റ​​​ഷ്യ​​​യും സം​​​യു​​​ക്ത സം​​​രം​​​ഭ​​​ത്തി​​​നു രൂ​​​പം ന​​​ൽ​​​കി.
ഷാ​​​ങ്‌​​​ഹാ​​​യി ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ചൈ​​​ന-​​​റ​​​ഷ്യ കൊ​​​മേ​​​ർ​​​ഷ്യ​​​ൽ എ​​​യ​​​ർ​​​ക്രാ​​​ഫ്റ്റ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ക​​​ന്പ​​​നി​​​ക്ക് വി​​​മാ​​​ന നി​​​ർ​​​മാ​​​ണം തു​​​ട​​​ങ്ങാ​​​നു​​​ള്ള ലൈ​​​സ​​​ൻ​​​സ് കി​​​ട്ടി​​​ക്ക​​​ഴി​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.