എവറസ്റ്റ് കൊടുമുടി കയറിയ അമേരിക്കൻ പർവതാരോഹകൻ മരിച്ചു, കാണാതായ ഇന്ത്യക്കാരനായി തെരച്ചിൽ
എവറസ്റ്റ് കൊടുമുടി കയറിയ അമേരിക്കൻ പർവതാരോഹകൻ മരിച്ചു, കാണാതായ ഇന്ത്യക്കാരനായി തെരച്ചിൽ
Sunday, May 21, 2017 11:27 AM IST
കാ​​​​​ഠ്മ​​​​​ണ്ഡു: എ​​​​​വ​​​​​റ​​​​​സ്റ്റ് കൊ​​​​​ടു​​​​​മു​​​​​ടി ക‍യ​​​​​റി​​​​​യ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ​​​​​ർ​​​​​വ​​​​​താ​​​​​രോ​​​​​ഹ​​​​​ക​​​​​ൻ മ​​​​രി​​​​ച്ചു. റോ​​​​​ള​​​​​ണ്ട് ഇ​​​​​യ​​​​​ർ​​​​​വു​​​​​ഡ്(50) ആ​​​​ണ് 8400 അ​​​​​ടി​​ ഉ​​​​​യ​​​​​രെ വാ​​​​​യു​​​​​വി​​​​​നു സാ​​​​​ന്ദ്ര​​​​​ത കു​​​​​റ​​​​​ഞ്ഞ ഡെ​​​​​ത്ത് സോ​​​​​ണി​​​​​ലെ​​​​​ത്തി​​​​​യ​​​​​യു​​​​​ട​​​​​ൻ മ​​​രി​​​ച്ച​​​ത്.

ശ്വാ​​​​​സ ത​​​​​ട​​​​​സ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നു കു​​​​​ഴ​​​​​ഞ്ഞു​​​​​വീ​​​​​ണാ​​​യി​​​രു​​​ന്നു മ​​​​ര​​​ണം. എ​​​​​വ​​​​​റ​​​​​സ്റ്റ് പ​​​​​രി​​​​​വാ​​​​​ർ​​​​​സ് ട്ര​​​​​ക്കിം​​​​​ഗ് ക​​​​​ന്പ​​​​​നി​​​​​യാ​​​​​ണ് റോ​​​​​ള​​​​​ണ്ടി​​​​​ന്‍റെ സ്പോ​​​​​ൺ​​​​​സ​​​​​ർ. മ​​​​​ര​​​​​ണം സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ച​​​​​താ​​​​​യി ക​​​​​ന്പ​​​​​നി ഉ​​​​​ട​​​​​മ മു​​​​​രാ​​​​​രി ശ​​​​​ർ​​​​​മ കാ​​​​​ഠ്മ​​​​​ണ്ഡു​​​​​വി​​​​​ൽ പ​​​​​റ​​​​​ഞ്ഞു.ഡെ​​​​​ത്ത് സോ​​​​​ണി​​​​​ൽ ര​​​​​ണ്ടു​​​​​ദി​​​​​വ​​​​​സം മു​​​​​ന്പ് ര​​​​​വി കു​​​​​മാ​​​​​ർ(26)​​​​​എ​​​​​ന്ന ഇ​​​​​ന്ത്യ​​​​​ക്കാ​​​​​ര​​​​​നെ കാ​​​​​ണാ​​​​​താ​​​​​യി​​​​​രു​​​​​ന്നു. മൂ​​​​​ന്നു ഷെ​​​​​ർ​​​​​പ ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ ര​​​​​വി​​​​​കു​​​​​മാ​​​​​റി​​​​​നാ​​​​​യി ഡെ​​​​​ത്ത് സോ​​​​​ണി​​​​​ലെ​​​​​ത്തി തെ​​​​​ര​​​​​ച്ചി​​​​​ൽ തു​​​​​ട​​​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.