കുൽഭൂഷൺ കേസ് വീണ്ടും പരിഗണിക്കണമെന്നു പാക്കിസ്ഥാൻ
Friday, May 19, 2017 11:54 AM IST
ഇ​​​​സ‌‌്‌ലാ​​​​മാ​​​​ബാ​​​​ദ്: ഇ​​​​ന്ത്യ​​​​ൻ പൗ​​​​ര​​​​ൻ കു​​​​ൽ​​​​ഭൂ​​​​ഷ​​​​ണ്‍ ജാ​​​​ദ​​​​വി​​​​നെ തൂ​​​​ക്കി​​​​ലേ​​​​റ്റാ​​​​നു​​​​ള്ള പ​​​​ട്ടാ​​​​ള​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ വി​​​​ധി സ്റ്റേ ​​​​ചെ​​​​യ്ത അന്താരാഷ്‌ട്ര കോടതിവി​​​​ധി​​​​ക്കെ​​​​തി​​​​രേ പാ​​​​ക്കി​​​​സ്ഥാ​​​​ൻ വീ​​​​ണ്ടും ഹർജി നല്കി. ആ​​റാ​​ഴ്ച​​യ്ക്ക​​കം ഹ​​ർ​​ജി പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ന്നു പാ​​ക്കി​​സ്ഥാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു. ചാ​​​​ര​​​​വൃ​​​​ത്തി ന​​​​ട​​​​ത്തി​​​​യെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് കു​​​​ൽ​​​​ഭൂ​​​​ഷ​​​​ണ്‍ ജാ​​​​ദ​​​​വി​​​​നെ തൂ​​​​ക്കി​​​​ലേ​​​​റ്റാ​​​​നു​​​​ള്ള പാ​​​​ക്കി​​​​സ്ഥാ​​​​ൻ പ​​​​ട്ടാ​​​​ള​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ വി​​​​ധി അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര നീ​​​​തി​​​​ന്യാ​​​​യ കോ​​​​ട​​​​തി വ്യാ​​​ഴാ​​​ഴ്ച​​യാ​​ണു സ്റ്റേ ​​​​ചെ​​​​യ്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.