ജപ്പാൻ ചക്രവർത്തി സ്ഥാനത്യാഗത്തിന്
ജപ്പാൻ ചക്രവർത്തി സ്ഥാനത്യാഗത്തിന്
Friday, May 19, 2017 11:28 AM IST
ടോ​​​ക്കി​​​യോ: ജ​​​പ്പാ​​​ൻ ച​​​ക്ര​​​വ​​​ർ​​​ത്തി അ​​​കി​​​ഹി​​​തോ​​​യ്ക്കു സ്ഥാ​​​ന​​​ത്യാ​​​ഗം ചെ​​​യ്യാ​​​ൻ കാ​​​ബി​​​ന​​​റ്റ് അ​​​നു​​​മ​​​തി ന​​​ൽ​​​കി. 1817ൽ ​​​കൊ​​​ക്കാ​​​ക്കു ച​​​ക്ര​​​വ​​​ർ​​​ത്തി​​​യു​​​ടെ രാ​​​ജി​​​ക്കു​​​ ശേ​​​ഷ​​​മു​​​ള്ള ആ​​​ദ്യ​​​ത്തെ സ്ഥാ​​​ന​​​ത്യാ​​​ഗ​​​മാ​​​ണി​​​ത്.

ആ​​​രോ​​​ഗ്യ പ്ര​​​ശ്നം മൂ​​​ലം രാ​​​ജി​​​വ​​​യ്ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​താ​​​യി അ​​​കി​​​ഹി​​​തോ 2016ൽ ​​​ത​​​ന്നെ അ​​​റി​​​യി​​​ച്ചി​​​രുന്നു.


2018 അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ 85 വ​​​യ​​​സു തി​​​ക​​​യു​​​ന്ന മു​​​റ​​​യ്ക്ക് അ​​​കി​​​ഹി​​​തോ രാ​​​ജി​​​വ​​​ച്ച് 57കാ​​​ര​​​നാ​​​യ മൂ​​​ത്ത​​​ പു​​​ത്ര​​​ൻ ന​​​രു​​​ഹി​​​തോ​​​യ്ക്ക് അ​​​ധി​​​കാ​​​രം കൈ​​​മാ​​​റും. ക്രി​​​സാ​​​ന്ത​​​മം(​​​ജ​​​മ​​​ന്തി)​​​സിം​​​ഹാ​​​സ​​​നം എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ജ​​​പ്പാ​​​നി​​​ലെ രാ​​​ജ​​​ഭ​​​ര​​​ണ​​​ത്തി​​​ന് ര​​​ണ്ടാ​​​യി​​​രം വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ പ​​​ഴ​​​ക്ക​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.