മാധ്യമങ്ങളെ കടന്നാക്രമിച്ച് ട്രംപിന്‍റെ 100-ാം ദിനാഘോഷം
മാധ്യമങ്ങളെ കടന്നാക്രമിച്ച് ട്രംപിന്‍റെ 100-ാം ദിനാഘോഷം
Sunday, April 30, 2017 11:02 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡിസി: അ​​​​ധി​​​​കാ​​​​രം ഏ​​​​റ്റെ​​​​ടു​​​​ത്ത​​​​തി​​​​ന്‍റെ നൂ​​​​റാം ദി​​​​നാ​​​​ഘോ​​​​ഷ വേ​​​​ള​​​​യി​​​​ൽ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളെ അ​​​​വ​​​​ഗ​​​​ണി​​​​ച്ച് യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കാ​​​​യി ഒ​​​​രു​​​​ക്കി​​​​യ വി​​​​രു​​​​ന്ന് ബ​​​​ഹി​​​​ഷ്ക​​​​രി​​​​ച്ച ട്രം​​​​പ്, മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ തെ​​​​റ്റാ​​​​യ വാ​​​​ർ​​​​ത്ത​​​​യി​​​​ലൂ​​​​ടെ ജ​​​​ന​​​​ങ്ങ​​​​ളെ തെ​​​​റ്റി​​​​ധ​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ആ​​​​രോ​​​​പി​​​​ച്ചു. 30 വ​​​​ർ​​​​ഷ​​​​ത്തി​​​​നു ശേ​​​​ഷ​​​​മാ​​​​ണ് ഒ​​​​രു അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് മാ​​​​ധ്യ​​​​മ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ അ​​​ത്താ​​​ഴ​​​വി​​​​രു​​​​ന്ന് ബ​​​​ഹി​​​​ഷ്ക​​​​രി​​​​ക്കു​​​​ന്ന​​​​ത്.

നൂ​​​​റു മൈ​​​​ലു​​​​ക​​​​ൾ​​​​ക്ക​​​​പ്പു​​​​റം കൂ​​​​ടു​​​​ത​​​​ൽ ആ​​​​ളു​​​​ക​​​​ളു​​​​ടെ​​​​യും ഉ​​​​ന്ന​​​​ത സ്ഥാ​​​​ന​​​​ങ്ങ​​​​ൾ അ​​​​ല​​​​ങ്ക​​​​രി​​​​ക്കു​​​​ന്ന ആ​​​​ളു​​​​ക​​​​ളു​​​​ടെ​​​​യും കൂ​​​​ടെ ഈ ​​​​സ​​​​മ​​​​യം ചെ​​​​ല​​​​വ​​​​ഴി​​​​ക്കു​​​​ന്ന​​​​തി​​​​ലും ഞാ​​​​ൻ ഏ​​​​റെ സ​​​​ന്തോ​​​​ഷ​​​​വാ​​​​നാ​​​​ണ്. മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യാ​​​​ണ് അ​​​​ർ​​​​ഹി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ട്രം​​​​പ് പെ​​​​ൻ​​​​സി​​​​ൽ​​​​വാ​​​​നി​​​​യ​​​​യി​​​​ൽ പാ​​​​ർ​​​​ട്ടി യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.


സി​​​​നി​​​​മ താ​​​​ര​​​​ങ്ങ​​​​ളും ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും ഉ​​​​ൾ​​​​പ്പെ​​​​ടെ 2,600 പേ​​​​ർ​​​​ക്കാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച വി​​​​രു​​​​ന്ന് ബ​​​​ഹി​​​​ഷ്ക​​​​രി​​​​ച്ചാ​​​​ണ് ട്രം​​​​പ് പാ​​​​ർ​​​​ട്ടി യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്. ട്രം​​​​പി​​​​നു പു​​​​റ​​​​മെ വൈ​​​​റ്റ്ഹൗ​​​​സി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രൊ​​​​ന്നും വി​​​​രു​​​​ന്നി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തി​​​​ല്ല.
പ​​​തി​​​റ്റാ​​​​ണ്ടു​​​​ക​​​​ൾ​​​​ക്കു​​​ ശേ​​​​ഷ​​​​മാ​​​​ണ് ഒ​​​​രു അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വൈ​​​​റ്റ് ഹൗ​​​​സ് മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കാ​​​​യു​​​​ള്ള വി​​​​രു​​​​ന്ന് ബ​​​​ഹി​​​​ഷ്ക​​​​രി​​​​ക്കു​​​​ന്ന​​​​ത്. 1981ൽ ​​​​റോണ​​​​ൾ​​​​ഡ് റെ​​​​യ്ഗ​​​​നാ​​​​ണ് ഇ​​​​തി​​​​നു മു​​​​ന്പ് വി​​​​രു​​​​ന്ന് ബ​​​​ഹി​​​​ഷ്ക​​​​രി​​​​ച്ച അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.