ക്യൂബൻ സൈനിക വിമാനം തകർന്ന് എട്ടു മരണം
Sunday, April 30, 2017 11:02 AM IST
ഹ​​​വാ​​​ന: ക്യൂ​​​ബ​​​ൻ സൈ​​​നി​​​ക വി​​​മാ​​​നം ത​​​ക​​​ർ​​​ന്ന് എ​​​ട്ട് സൈ​​​നി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. അ​​​പ​​​ക​​​ട​​​കാ​​​ര​​​ണം വ്യ​​​ക്ത​​​മ​​​ല്ലെ​​​ന്നും അ​​​നു​​​കൂ​​​ല കാ​​​ലാ​​​വ​​​സ്ഥ​​​യാ​​​യി​​​രു​​​ന്നു എ​​​ന്നും ക്യൂ​​​ബ​​​ൻ സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചു. റ​​​ഷ്യ​​​ൻ നി​​​ർ​​​മി​​​ത എ​​​എ​​​ൻ-26 വി​​​മാ​​​ന​​​മാ​​​ണ് പ​​​ടി​​​ഞ്ഞാ​​​റ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ലെ അ​​​ർ​​​ടെ​​​മി​​​സ​​​യി​​​ൽ ത​​​ക​​​ർ​​​ന്നു വീ​​​ണ​​​ത്.


2010 ന​​​വം​​​ബ​​​റി​​​ൽ എ​​​യ്റോ​​​ക​​​രീ​​​ബി​​​യ​​​ൻ വി​​​മാ​​​നം ത​​​ക​​​ർ​​​ന്ന് 68 പേ​​​ർ മ​​​രി​​​ച്ച​​​താ​​​ണ് ക​​​ഴി​​​ഞ്ഞ ര​​​ണ്ട് പ​​​തി​​​റ്റാ​​​ണ്ടി​​​നി​​​ടെ ക്യൂ​​​ബ​​​യി​​​ൽ ഉ​​​ണ്ടാ​​​യ ഏ​​​റ്റ​​​വും വ​​​ലി​​​യ വി​​​മാ​​​ന ദു​​​ര​​​ന്തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.