ദാവൂദ് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്; നിഷേധിച്ച് ഛോട്ടാ ഷക്കീൽ
Saturday, April 29, 2017 11:38 AM IST
ക​​​റാ​​​ച്ചി/മുംബൈ: അ​​​​ധോ​​​​ലോ​​​​ക രാ​​​​ജാ​​​​വ് ദാ​​​​വൂ​​​​ദ് ഇ​​​​ബ്രാ​​​​ഹിം ഗു​​​​രു​​​​ത​​​​രാ​​​​വ​​​​സ്ഥ​​​​യി​​​​ലെ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ട്. ഹൃ​​​​ദ​​​​യാ​​​​ഘാ​​​​ത​​​​ത്തെ തു​​​​ട​​​​ർ​​​​ന്ന് ഗു​​​​രു​​​​ത​​​​രാ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​യ ദാ​​​​വൂ​​​​ദി​​​​ന്‍റെ വ​​​​ല​​​​തു ഭാ​​​​ഗം ത​​​​ള​​​​ർ​​​​ന്ന​​​​താ​​​​യും പ​​​​റ​​​​യ​​​പ്പെ​​​ടു​​​ന്നു. ഏ​​​​പ്രി​​​​ൽ 22ന് ​​​​ക​​​​റാ​​​​ച്ചി​​​​യി​​​​ലെ ഒ​​​​രു ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ മ​​​​സ്തി​​​​ഷ്കാ​​​​ർ​​​​ബു​​​​ദം ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യി​​​​ലൂ​​​​ടെ നീ​​​​ക്കം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നി​​​​ടെ ഹൃ​​​​ദ​​​​യാ​​​​ഘാ​​​​തം സം​​​​ഭ​​​​വി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​തോ​​​​ടെ ദാ​​​​വൂ​​​​ദ് വെ​​​​ന്‍റി​​​​ലേ​​​​റ്റ​​​​റി​​​​ലാ​​​​ണെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട്.


ദാ​​​​വൂ​​​​ദി​​​ന്‍റെ ആ​​​​രോ​​​​ഗ്യം സം​​​​ബ​​​​ന്ധി​​​​ച്ച് പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്ന വാ​​​​ർ​​​​ത്ത​​​​ക​​​​ൾ വാ​​​​സ്ത​​​​വ​​​​മ​​​​ല്ലെ​​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​​ന്‍റെ അ​​​​ടു​​​​ത്ത അ​​​​നു​​​​യാ​​​​യി ഛോട്ടാ ​​​​ഷ​​​​ക്കീ​​​​ൽ പ്ര​​​തി​​​ക​​​രി​​​ച്ചു. ഷ​​​ക്കീ​​​ലാ​​​ണ് ദാ​​​വൂ​​​ദി​​​നൊ​​​പ്പം ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്. അ​​​തേ​​​സ​​​മ​​​യം, ദാ​​​​വൂ​​​​ദ് മ​​​​രി​​​​ച്ചെ​​​ന്നും സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​ത്ത റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.