പ്രസിഡന്‍റ് ജോലി എളുപ്പമല്ലെന്ന് ട്രംപ്
പ്രസിഡന്‍റ് ജോലി എളുപ്പമല്ലെന്ന് ട്രംപ്
Friday, April 28, 2017 11:38 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ജോ​​​ലി താ​​​ൻ ക​​​രു​​​തി​​​യി​​​രു​​​ന്ന​​​തു​​​പോ​​​ലെ അ​​​ത്ര എ​​​ളു​​​പ്പ​​​മ​​​ല്ലെ​​​ന്നു ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. പ്ര​​​സി​​​ഡ​​​ന്‍റാ​​​വു​​​ന്ന​​​തി​​​നു മു​​​ന്പു​​​ള്ള കാ​​​ല​​​മാ​​​യി​​​രു​​​ന്നു മെ​​​ച്ചം. വൈ​​​റ്റ്ഹൗ​​​സി​​​ലെ​​​ത്തി​​​യ​​​ശേ​​​ഷം ഡ്രൈ​​​വിം​​​ഗ് സാ​​​ധി​​​ക്കു​​​ന്നി​​​ല്ല. സ്വ​​​കാ​​​ര്യ​​​ത ന​​​ഷ്ട​​​പ്പെ​​​ട്ട​​​താ​​​ണ് മ​​​റ്റൊ​​​രു പ്ര​​​ശ്നം-​​​അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ ട്രം​​​പ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.