ഭിന്നശേഷിക്കാർക്കായി സ്വകാര്യ ബീച്ച് ; വാടക നല്കുന്നതു മാർപാപ്പ
ഭിന്നശേഷിക്കാർക്കായി സ്വകാര്യ ബീച്ച് ; വാടക നല്കുന്നതു മാർപാപ്പ
Thursday, April 27, 2017 11:56 AM IST
റോം: ​​​​ഭി​​​​ന്ന​​​​ശേ​​​​ഷി​​​​യു​​​ള്ള​​​വ​​​ർ​​​ക്ക് ഉ​​​​ദ​​​​യാ​​​​സ്ത​​​​മ​​​​ന​​​​ങ്ങ​​​​ൾ ആ​​​​സ്വ​​​​ദി​​​​ക്കാ​​​​നും ജ​​​ല​​​വി​​​നോ​​​ദ​​​ങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ടാ​​​നും റോ​​​​മി​​​​ൽ ഒ​​​​രു സ്വ​​​​കാ​​​​ര്യ ബീ​​​​ച്ച്. ലി​​​​റ്റി​​​​ൽ മ​​​​ഡോ​​​​ണ എ​​​ന്നു പേ​​​രു​​​ള്ള ഈ ​​​ബീ​​​​ച്ചി​​​​ന്‍റെ ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ വാ​​​​ട​​​​ക ന​​​​ല്കു​​​​ന്ന​​​​ത് ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യും.

വ​​​​ർ​​​​ക്ക് ഓ​​​​ഫ് ല​​​​വ് എ​​​​ന്ന സം​​​​ഘ​​​​ട​​​​ന 2012 മു​​​​ത​​​​ലാ​​​​ണ് ലി​​​​റ്റി​​​​ൽ മ​​​​ഡോ​​​​ണ ​ബീ​​​​ച്ച് ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്കാ​​​യി വാ​​​​ട​​​​ക​​​​യ്ക്കെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്. വീ​​​​ൽ​​​​ചെ​​​​യ​​​​റി​​​​ലും മ​​​​റ്റും ക​​​​ഴി​​​​യു​​​​ന്ന​​​വ​​​രെ ജ​​​​ല​​​​വി​​​​നോ​​​​ദ​​​​ങ്ങ​​​​ളി​​​ലും മ​​​റ്റു പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​ലും പ​​​ങ്കെ​​​ടു​​​പ്പി​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണ് ല​​​ക്ഷ്യം.

ഭി​​​​ന്ന​​​​ശേ​​​​ഷി​​​​യു​​​​ള്ള യു​​​​വാ​​​​ക്ക​​​ൾ​​​ക്കു​​ള്ള ലി​​റ്റി​​ൽ മ​​ഡോ​​ണ ബീ​​ച്ചി​​ന്‍റെ വാ​​ട​​ക​​യി​​ന​​ത്തി​​ൽ ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ നി​​ശ്ചി​​ത സം​​ഖ്യ സം​​ഭാ​​വ​​ന ചെ​​യ്തെ​​ന്നു പേ​​​​പ്പ​​​​ൽ അ​​​​ൽ​​​​മ​​​​ണ​​​​ർ മോ​​​​ൺ. കൊ​​​​ൺ​​​​റാ​​​​ഡ് ക​​​​ർ​​​​ജേ​​​​സ്കി സി​​​​എ​​​​ൻ​​​​എ​​​​ന്നി​​​​നോ​​​​ട് പ​​​​റ​​​​ഞ്ഞു. മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ സം​​​​ഭാ​​​​വ​​​​ന വ​​​​ള​​​​രെ ആ​​​​ശ്ച​​​​ര്യ​​​​ത്തോ​​​​ടെ​​​​യും ഉ​​​​ത്സാ​​​​ഹ​​​​ത്തോ​​​​ടെ​​​​യും സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​യി വ​​​​ർ​​​​ക്ക് ഓ​​​​ഫ് ലൗ ​​​​ഔ​​​​ദ്യോ​​​​ഗി​​​​ക വെ​​​​ബ്സൈ​​​​റ്റി​​​​ൽ പ്ര​​​തി​​​ക​​​രി​​​ച്ചു.


ഭി​​​​ന്ന​​​​ശേ​​​​ഷി​​​​യു​​​​ള്ള നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നു വ്യ​​​​ക്തി​​​​ക​​​​ൾ ബീ​​​​ച്ചി​​​​ൽ എ​​​​ത്താ​​​റു​​​ണ്ടെ​​​ന്നും ഇ​​​തു വ​​​​ർ​​​​ഷം തോ​​​​റും വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​താ​​​​യും വ​​​​ർ​​​​ക്ക് ഓ​​​​ഫ് ലൗ​​​​വി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള വൈ​​​​ദി​​​​ക​​​​ൻ റ​​​​വ. മാ​​​​സി​​​​മോ കോ​​​​ൺ​​​​സ​​​​ലാ​​​​റോ പ​​​​റ​​​​ഞ്ഞു. ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ പാ​​​​രാ​​​​ലിം​​​​പി​​​​ക് സ്വി​​​​മ്മിം​​​​ഗ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ​​​​യും വൈ​​​​ദ്യ​​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ​​​​യും സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ബീ​​​​ച്ചി​​​​ൽ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്ക് പ​​​രി​​​ശീ​​​ല​​​നം ന​​​ല്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.