ഒബാമയുടെ പ്രഭാഷണം: ഫീസ് നാലു ലക്ഷം ഡോളർ
ഒബാമയുടെ പ്രഭാഷണം: ഫീസ് നാലു ലക്ഷം ഡോളർ
Wednesday, April 26, 2017 11:54 AM IST
വാ​​ഷിം​​ഗ്ട​​ൺ​​ഡി​​സി: മു​​ൻ യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ബ​​റാ​​ക് ഒ​​ബാ​​മ ഒ​​റ്റ പ്ര​​ഭാ​​ഷ​​ണ​​ത്തി​​ന് ഈ​​ടാ​​ക്കു​​ന്ന​​ത് വെ​​റും 400,000ഡോ​​ള​​ർ. നി​​ക്ഷേ​​പ ബാ​​ങ്കാ​​യ കാ​​ന്‍റ​​ർ ഫി​​റ്റ്സ്ജ​​റാ​​ൾ​​ഡ് സെ​​പ്റ്റം​​ബ​​റി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ആ​​രോ​​ഗ്യ​​ര​​ക്ഷാ സ​​മ്മേ​​ള​​ന​​ത്തി​​ൽ പ്ര​​സം​​ഗി​​ക്കു​​ന്ന​​തി​​ന് ഒ​​ബാ​​മ ക​​രാ​​റു​​ണ്ടാ​​ക്കി​​യെ​​ന്നും ഫീ​​സ് നാ​​ലു​​ല​​ക്ഷം ഡോ​​ള​​റാ​​ണെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ണ്ട്.

അ​​ധി​​കാ​​ര​​ത്തി​​ലി​​രു​​ന്ന കാ​​ല​​ത്ത് വ​​ൻ​​കി​​ട ബാ​​ങ്കിം​​ഗ് സ്ഥാ​​പ​​ന​​ങ്ങ​​ളെ വി​​മ​​ർ​​ശി​​ച്ചി​​ട്ടു​​ള്ള​​യാ​​ളാ​​ണ് ഒ​​ബാ​​മ. ഏ​​റെ​​നാ​​ള​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം ഒ​​ബാ​​മ തി​​ങ്ക​​ളാ​​ഴ്ച വീ​​ണ്ടും പൊ​​തു​​രം​​ഗ​​ത്തു പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ടു. യൂ​​ണി​​വേ​​ഴ്സി​​റ്റി ഓ​​ഫ് ഷി​​ക്കാ​​ഗോ​​യി​​ൽ ന​​ട​​ത്തി​​യ പ്ര​​സം​​ഗ​​ത്തി​​ൽ രാ​​ജ്യം അ​​ഭി​​മു​​ഖീ​​ക​​രി​​ക്കു​​ന്ന സാ​​ന്പ​​ത്തി​​ക അ​​സ​​മ​​ത്വം, കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​നം തു​​ട​​ങ്ങി​​യ​​വ പ​​രി​​ഹ​​രി​​ക്കേ​​ണ്ട​​തി​​ന്‍റെ ആ​​വ​​ശ്യ​​ക​​ത​​യി​​ലേ​​ക്കു വി​​ര​​ൽ ചൂ​​ണ്ടി. പ്ര​​സി​​ഡ​​ന്‍റ് ട്രം​​പി​​നെ​​ക്കു​​റി​​ച്ച് ഒ​​ബാ​​മ പ്ര​​സം​​ഗ​​ത്തി​​ൽ പ​​രാ​​മ​​ർ​​ശി​​ച്ച​​തേ​​യി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.