ദക്ഷിണകൊറിയയിൽ അമേരിക്ക മിസൈൽ പ്രതിരോധ സംവിധാനം ഏർപ്പെടുത്തി
ദക്ഷിണകൊറിയയിൽ അമേരിക്ക മിസൈൽ പ്രതിരോധ സംവിധാനം ഏർപ്പെടുത്തി
Wednesday, April 26, 2017 11:54 AM IST
സി​​​യൂ​​​ൾ: ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള മി​​​സൈ​​​ൽ ഭീ​​​ഷ​​​ണി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ൽ അ​​​മേ​​​രി​​​ക്ക ടെ​​​ർ​​​മി​​​ന​​​ൽ ഹൈ ​​​ആ​​​ൾ​​​റ്റി​​​റ്റ്യൂ​​​ഡ് ഏ​​​രി​​​യാ ഡി​​​ഫ​​​ൻ​​​സ്(​​​താ​​​ഡ്) മി​​​സൈ​​​ൽ പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​നം സ്ഥാ​​​പി​​​ച്ചു. ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക​​​കം ഇ​​​തു പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​കും.​​​ശ​​​ത്രു​​​രാ​​​ജ്യ​​​ത്തു​​​നി​​​ന്നു വ​​​രു​​​ന്ന ദീ​​​ർ​​​ഘ​​​ദൂ​​​ര, ഹ്ര​​​സ്വ​​​ദൂ​​​ര ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലു​​​ക​​​ളെ ക​​​ണ്ടെ​​​ത്തി ത​​​ക​​​ർ​​​ക്കാ​​​ൻ താ​​​ഡി​​​നാ​​​വും.ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ അ​​​യ​​​ൽ​​​രാ​​​ജ്യ​​​വും സു​​​ഹൃ​​​ത്തു​​​മാ​​​യ ചൈ​​​ന ക​​​ടു​​​ത്ത എ​​​തി​​​ർ​​​പ്പു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി.


താ​​​ഡ് സം​​​വി​​​ധാ​​​ത്തി​​​ന്‍റെ റ​​​ഡാ​​​റു​​​ക​​​ൾ​​​ക്ക് ചൈ​​​ന​​​യു​​​ടെ ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലു​​​ക​​​ൾ ക​​​ണ്ടെ​​​ത്താ​​​ൻ ശേ​​​ഷി​​​യു​​​ണ്ടെ​​​ന്നാ​​​ണ് ബെ​​​യ്ജിം​​​ഗി​​​ന്‍റെ ഭീ​​​തി. ഇ​​​തു സു​​​ര​​​ക്ഷ​​​യെ ബാ​​​ധി​​​ക്കു​​​മെ​​​ന്നും അ​​​തി​​​നാ​​​ൽ താ​​​ഡ് പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും ബെ​​​യ്ജിം​​​ഗ് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യോ​​​ടും അ​​​മേ​​​രി​​​ക്ക​​​യോ​​​ടും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.