ചൈനീസ് വിമാനവാഹിനി കടലിൽ ഇറക്കി
Wednesday, April 26, 2017 11:54 AM IST
ബെ​​യ്ജിം​​ഗ്: ചൈ​​ന​​യു​​ടെ പ്ര​​ഥ​​മ സ്വ​​ദേ​​ശ നി​​ർ​​മി​​ത വി​​മാ​​ന​​വാ​​ഹി​​നി​​ക്ക​​പ്പ​​ൽ ഇ​​ന്ന​​ലെ ഡാ​​ലി​​യ​​ൻ ക​​പ്പ​​ൽ​​നി​​ർ​​മാ​​ണ​​ശാ​​ല​​യി​​ൽ​​നി​​ന്നു ക​​ട​​ലി​​ൽ ഇ​​റ​​ക്കി. യു​​ക്രെ​​യി​​നി​​ൽ​​നി​​ന്ന് 1998ൽ ​​വാ​​ങ്ങി​​യ മ​​റ്റൊ​​രു വി​​മാ​​ന​​വാ​​ഹി​​നി​​കൂ​​ടി ചൈ​​ന​​യ്ക്കു​​ണ്ട്.പു​​തി​​യ വി​​മാ​​ന​​വാ​​ഹി​​നി​​ക്കു പേ​​രി​​ട്ടി​​ട്ടി​​ല്ല. ഇ​​തി​​ന്‍റെ നി​​ർ​​മാ​​ണം ആ​​രം​​ഭി​​ച്ച​​ത് 2013 ന​​വം​​ബ​​റി​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.