ദക്ഷിണാഫ്രിക്കയിൽ ബസപകടം: 20 മരണം
Friday, April 21, 2017 11:46 AM IST
പ്രി​​ട്ടോ​​റി​​യ: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ൽ ട്ര​​ക്കു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ച്ച മി​​നി ബ​​സി​​നു തീ​​പി​​ടി​​ച്ച് 20 കു​​ട്ടി​​ക​​ൾ മ​​രി​​ച്ചു. നി​​ര​​വ​​ധി കു​​ട്ടി​​ക​​ൾ​​ക്കു പ​​രി​​ക്കേ​​റ്റു. പ്രി​​ട്ടോ​​റി‍യ​​യി​​ൽ​​നി​​ന്ന് 70 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യാ​​ണ് അ​​പ​​ക​​ടം ന​​ട​​ന്ന​​ത്.