പ്രക്ഷോഭം: വെനസ്വേലയിൽ മൂന്നു മരണം
Thursday, April 20, 2017 12:06 PM IST
കാ​​​ര​​​ക്കാ​​​സ്: വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​ര സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ​​​യു​​​ള്ള ക​​​ലാ​​​പ​​​ത്തി​​​ൽ മൂ​​​ന്നു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ര​​​ക്കാ​​​സി​​​ൽ കൗ​​​മാ​​​ര​​​ക്കാ​​​ര​​​നും കൊ​​​ളം​​​ബി​​​യ​​​ൻ അ​​​തി​​​ർ​​​ത്തി​​​യാ​​​യ സാ​​​ൻ ക്രി​​​സ്റ്റോ​​​ബാ​​​ലി​​​ൽ സ്ത്രീ​​​യും വെ​​​ടി​​​യേ​​​റ്റു​​​ മ​​​രി​​​ച്ചു. തെ​​​ക്ക​​​ൻ കാ​​​ര​​​ക്കാ​​​സി​​​ൽ സു​​​ര​​​ക്ഷാ​​​ഭ​​​ട​​​നും കൊ​​​ല്ല​​​പ്പെ​​​ട്ടു.


പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന പ്ര​​​തി​​​പ​​​ക്ഷ രാ​​​ഷ്‌​​​ട്രീ​​​യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ മോ​​​ചി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ആ​​​യി​​​ര​​​ങ്ങ​​​ളാ​​​ണ് തെ​​​രു​​​വി​​​ലി​​​റ​​​ങ്ങു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.