യുഎസ് മുൻ പ്രസിഡന്‍റ് ജോർജ് എച്ച്. ഡബ്ല്യു.ബുഷ് ആശുപത്രിയിൽ
യുഎസ് മുൻ പ്രസിഡന്‍റ്  ജോർജ് എച്ച്. ഡബ്ല്യു.ബുഷ് ആശുപത്രിയിൽ
Wednesday, April 19, 2017 11:58 AM IST
ഹൂ​​​സ്റ്റ​​​ൺ: യു​​​എ​​​സ് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ർ​​​ജ് എ​​​ച്ച്.​​​ഡ​​​ബ്ല്യു. ബു​​​ഷ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ. നേ​​​രി​​​യ പ​​​നി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ഹൂസ്റ്റ​​​ണി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ണ് 92 കാ​​​ര​​​നാ​​​യ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ഴി​​​യു​​​ന്ന​​​ത്. ശ​​​ക്ത​​​മാ​​​യ ചു​​​മ​​​യും പ​​​നി​​​യും മൂ​​​ലം ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. 1989 മു​​​ത​​​ൽ 1992 വ​​​രെ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്നു. 2001 മു​​​ത​​​ൽ 2008വ​​​രെ​​​പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന ജോ​​​ർ​​​ജ്.​​​ഡ​​​ബ്ല്യു. ബു​​​ഷി​​​ന്‍റെ പി​​​താ​​​വുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.