തുർക്കിയിൽ ഹെലികോപ്റ്റർ അപകടം: 12 പേരെ കാണാതായി
തുർക്കിയിൽ ഹെലികോപ്റ്റർ അപകടം: 12 പേരെ കാണാതായി
Tuesday, April 18, 2017 11:58 AM IST
ഇ​​​​സ്താ​​​​ം​​​​ബു​​​​ൾ: കി​​​​ഴ​​​​ക്ക​​​​ൻ തു​​​​ർ​​​​ക്കി​​​​യി​​​​ലെ തു​​​​ൺ​​​​സി​​​​ലി​​​​യി​​​​ൽ പോ​​​​ലീ​​​​സ് ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ ത​​​​ക​​​​ർ​​​​ന്ന് 12 പേ​​​​രെ ക​​​​ാണാ​​​​താ​​​​യി. ഒ​​​​രു ജ​​​​ഡ്ജി​​​​യും ഏ​​​​ഴ് പോ​​​​ലീ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​രും ഉ​​​​ൾ​​​​പ്പെ​​​​ടെ യാ​​​​ത്ര​​​​ക്കാ​​​​രെ​​​​യാ​​​​ണു കാ​​​​ണാ​​​​താ​​​​യ​​​​തെ​​​​ന്നു പ്രാ​​​​ദേ​​​​ശി​​​​ക സ​​​​ർ​​​​ക്കാ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

മൂ​​​​ന്ന് ജീ​​​​വ​​​​ന​​​​ക്കാ​​​​രും കോ​​​​പ്റ്റ​​​​റി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. പ​​​​റ​​​​ന്നു​​​​യ​​​​ർ​​​​ന്ന് പ​​​​ത്ത് മി​​​​നി​​​​റ്റി​​​​നു​​​​ള്ളി​​​​ൽ വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണം ന​​​​ഷ്ട​​​​മാ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. മോ​​​​ശം കാ​​​​ലാ​​​​വ​​​​സ്ഥ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നു ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് നി​​​​ഗ​​​​മ​​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.