Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to International News |
തുർക്കി ജനാധിപത്യത്തിൽ നിന്ന് ഏകാധിപത്യത്തിലേക്ക്
Tuesday, April 18, 2017 12:50 AM IST
Inform Friends Click here for detailed news of all items Print this Page
തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് റി​സെ​പ് ത​യ്യി​പ് എ​ർ​ദോ​ഗ​ൻ നി​ർ​ദേ​ശി​ച്ച ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യി ജ​ന​ഹി​ത പ​രി​ശോ​ധ​നാ ഫ​ലം. 51.5 ശ​ത​മാ​നം വോ​ട്ടാ​ണ് അ​നു​കൂ​ല​മാ​യി ല​ഭി​ച്ച​ത്. ഇ​ത് എ​ർ​ദോ​ഗ​ന്‍റെ പ്ര​തീ​ക്ഷ​യി​ലും താ​ഴെ​യാ​ണ്.

പാ​ർ​ല​മെ​ന്‍ററി ജ​നാ​ധി​പ​ത്യ​ത്തി​നു പ​ക​രം സ​ർ​വ​ശ​ക്ത​നാ​യ പ്ര​സി​ഡ​ന്‍റി​ൽ എ​ല്ലാ അ​ധി​കാ​ര​വും കേ​ന്ദ്രീ​ക​രി​ക്കു​ന്ന​താ​ണു പ​രി​ഷ്കാ​ര​ങ്ങ​ൾ. ഇ​തു ന​ട​പ്പാ​ക്കു​ന്പോ​ൾ 2029 വ​രെ എ​ർ​ദോ​ഗ​നു പ്ര​സി​ഡ​ന്‍റാ​യി തു​ട​രാ​നും അ​വ​സ​ര​മു​ണ്ടാ​കും.

പു​തി​യ ഭ​ര​ണ​ഘ​ട​ന​യു​ടെ കീ​ഴി​ൽ ഒ​രാ​ൾ​ക്ക് ര​ണ്ടു കാ​ലാ​വ​ധി​യേ പ്ര​സി​ഡ​ന്‍റാകാൻ പ​റ്റൂ. 2014 -ൽ ​പ്ര​സി​ഡ​ന്‍റാ​യ എ​ർ​ദോ​ഗ​ന് ഇ​ത​നു​സ​രി​ച്ചു 2019 ലും 2024-​ലും മ​ത്സ​രി​ക്കാം. ഇ​പ്പോ​ൾ 63 വ​യ​സു​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്.

മാ​റ്റ​ങ്ങ​ൾ

പ്ര​സി​ഡ​ന്‍റി​നു കൂ​ടു​ത​ൽ അ​ധി​കാ​രം. മ​ന്ത്രി​മാ​രെയും പ്ര​മു​ഖ ഉ​ദ്യോ​ഗ​സ്ഥ​രെ​യും നേ​രി​ട്ടു നി​യ​മി​ക്കാം.പ്ര​ധാ​ന​മ​ന്ത്രി പ​ദം ഇ​ല്ലാ​താ​കും
സൈ​നി​ക കോ​ട​തി​ക​ൾ ഇ​നി ഉ​ണ്ടാ​കി​ല്ല. തു​ർ​ക്കി​യി​ലെ സൈ​ന്യം ഭ​ര​ണ​കൂ​ട​ത്തെ വ​രു​തി​യി​ൽ നി​ർ​ത്താ​വു​ന്ന അ​ധി​കാ​ര​ങ്ങ​ൾ കൈ​യി​ൽ വ​ച്ചി​ട്ടാ​ണ് മു​ന്പ് പ​ട്ടാ​ള ഭ​ര​ണം അ​വ​സാ​നി​പ്പി​ച്ച​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു സൈ​നി​ക കോ​ട​തി​ക​ൾ.

പാ​ർ​ല​മെ​ന്‍റം​ഗ​മാ​കാ​നു​ള്ള കു​റ​ഞ്ഞ പ്രാ​യം 25 -ൽ ​നി​ന്നു 18 വ​യ​സാ​കും.
നി​യ​മ​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ പാ​ർ​ല​മെ​ന്‍റി​നുള്ള അ​ധി​കാ​രം പ്ര​സി​ഡ​ന്‍റി​ലേ​ക്കു കൈ​മാ​റും. പ്ര​സി​ഡ​ന്‍റ് ഉ​ണ്ടാ​ക്കു​ന്ന നി​യ​മ​ങ്ങ​ളി​ൽ ചെ​റി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ പാ​ർ​ല​മെ​ന്‍റി​ന് അ​ധി​കാ​ര​മു​ണ്ടാ​കും.

പ്ര​തി​പ​ക്ഷം

ഹി​ത​പ​രി​ശോ​ധ​യി​ൽ കൃ​ത്രി​മം ഉ​ണ്ടെ​ന്നാ​രോ​പി​ക്കു​ന്ന പ്ര​തി​പ​ക്ഷം ഹി​ത​പ​രി​ശോ​ധ​ന റ​ദ്ദാ​ക്ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു ബോ​ർ​ഡി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

യൂ​റോ​പ്പി​ലേ​ക്കി​ല്ല

യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ അം​ഗ​മാ​കാ​ൻ ശ്ര​മി​ച്ചു​വ​രി​ക​യാ​യി​രു​ന്നു തു​ർ​ക്കി. ഇ​നി അ​തു​ണ്ടാ​യെ​ന്നു വ​രി​ല്ല. വ​ധ​ശി​ക്ഷ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് എ​ർ​ദോ​ഗ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തു ചെ​യ്താ​ൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ ചേ​രാ​നാ​കി​ല്ല.

കു​ർ​ദ് പ്ര​ശ്നം

തു​ർ​ക്കി​യി​ലെ കു​ർ​ദ് ന്യൂ​ന​പ​ക്ഷം എ​ന്നും അ​ങ്ക​ാറയി​ലെ ഭ​ര​ണ​കൂ​ട​ത്തി​നു ത​ല​വേ​ദ​ന​യാ​ണ്. എ​ർദോ​ഗ​ൻ അ​വ​രു​മാ​യി സ​മാ​ധാ​ന ച​ർ​ച്ച ന​ട​ത്തി​യ​തു 2015 -ൽ ​പ​രാ​ജ​യ​പ്പെ​ട്ടു. പി​ന്നീ​ട് അ​വ​രെ അ​ടി​ച്ച​മ​ർ​ത്താ​ൻ നോ​ക്കി. ഹി​ത​പ​രി​ശോ​ധ​ന ജ​യി​ച്ച നി​ല​യ്ക്കു കു​ർ​ദി​സ്ഥാ​ൻ വ​ർ​ക്കേ​ഴ്സ് പാ​ർ​ട്ടി (പി​കെ​കെ)​യു​മാ​യി ച​ർ​ച്ച പു​ന​രാ​രം​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

നാ​റ്റോ​യി​ലെ ഭാ​വി

അ​മേ​ര​ക്ക​ൻ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​റ്റോ സൈ​നി​ക സ​ഖ്യ​ത്തി​ൽ​നി​ന്നു തു​ർ​ക്കി പു​റ​ത്തു​പോ​കു​മോ എ​ന്നാ​ണ് എ​ല്ലാ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്. നാ​റ്റോ​യു​ടെ ഒ​രു വ​ലി​യ താ​വ​ളം തു​ർ​ക്കി​യി​ലെ ഇ​ൻ​സി​ർ​ലി​ക്കി​ലു​ണ്ട്. സ​മീ​പ​കാ​ല​ത്തു തു​ർ​ക്കി റ​ഷ്യ​യു​മാ​യി ന​ല്ല ബ​ന്ധം വ​ള​ർ​ത്തി​യെ​ടു​ത്തി​ട്ടു​ണ്ട്. തു​ർ​ക്കി നാ​റ്റോ​യി​ൽ​നി​ന്നു മാ​റി​യാ​ൽ പ​ശ്ചി​മേ​ഷ്യ​യി​ലും തെ​ക്കു കി​ഴ​ക്ക​ൻ യൂ​റോ​പ്പി​ലും റ​ഷ്യ​ൻ സൈ​നി​ക മേ​ധാ​വി​ത്വം ഉ​റ​യ്ക്കും.

റി​സെ​പ് ത​യ്യി​പ് എ​ർദോ​ഗ​ൻ

ജ​ന​നം: 1954 ഫെ​ബ്രു​വ​രി 26
കു​ടും​ബം: ജോ​ർ​ജി​യ രാ​ജ്യ​ത്തു​നി​ന്നു തു​ർ​ക്കി​യി​ലേ​ക്കു കു​ടി​യേ​റി​യ​ത്.
വി​ദ്യാ​ഭ്യാ​സം: മ​ർ​മ​ര യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നു ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​നി​ൽ ബി​രു​ദം.

പ്ര​ഫ​ഷ​ണ​ൽ ഫു​ട്ബോ​ള​റാ​യി​രു​ന്നു. കാ​സി​പോ​സ ക്ല​ബി​നു​വേ​ണ്ടി ക​ളി​ച്ചു.
രാ​ഷ്‌​ട്രീ​യം: ഇ​സ്‌​ലാ​മി​ക് പാ​ർ​ട്ടി​യാ​യ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​ക്കാ​ര​നാ​യി​രു​ന്നു. 1984-ൽ ​ഇ​സ്താം​ബു​ൾ മേ​യ​റാ​യി. തീ​വ്ര ഇ​സ്‌​ലാ​മി​ക ചാ​യ്‌വുള്ള ക​വി​ത പ​ര​സ്യ​വേ​ദി​യി​ൽ ആ​ല​പി​ച്ച​തി​ന് 1988-ൽ ​രാ​ഷ്‌​ട്രീ​യ വി​ല​ക്കും നാ​ലു​മാ​സം ത​ട​വും കി​ട്ടി. 2001-ൽ ​എ​കെ​പി എ​ന്ന മി​ത​വാ​ദ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ചു. 2002-ൽ ​എ​കെ​പി വ​ൻ​വി​ജ​യം നേ​ടി. എ​കെ​പി​യു​ടെ മ​ന്ത്രി​സ​ഭ എ​ർദോ​ഗ​ന്‍റെ വി​ല​ക്കു​നീ​ക്കി. 2003-ൽ ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി. 11 വ​ർ​ഷ​ത്തി​നു​ശേ​ഷം 2014 ഓ​ഗ​സ്റ്റ് 28-നു ​പ്ര​സി​ഡ​ന്‍റാ​യി
ഭാ​ര്യ:​ എ​മി​നെ ഗു​ൽ​ബ​രാ​ൻ
മ​ക്ക​ൾ: നാ​ല്.


അമേരിക്കയുടെ കാള്‍ വിന്‍സന്‍ തകർക്കുമെന്ന് ഉത്തരകൊറിയ
കനത്ത സുരക്ഷയിൽ ഫ്രാൻസിൽ ഒന്നാം റൗണ്ട് വോട്ടെടുപ്പ് നടന്നു
ഫിലിപ്പീൻസിൽ മൂന്നു ഭീകരരെ വധിച്ചു
ഇന്ത്യ-യുഎസ് ബന്ധം ശക്തമായി: അരുൺ ജെയ്‌റ്റ്‌ലി
താലിബാൻ ആക്രമണം: 140 അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടു
ഫ്രാൻസിൽ ഇന്ന് ഒന്നാം റൗണ്ട് വോട്ടിംഗ്
ഇന്ത്യൻ വംശജനായ സർജൻ ജനറലിനെ ട്രംപ് ഭരണകൂടം പുറത്താക്കി
അൽ സവാഹിരി കറാച്ചിയിലെന്ന് റിപ്പോർട്ട്
റഷ്യൻ ഹാക്കർക്ക് യുഎസിൽ 27 വർഷം തടവുശിക്ഷ
പാരീസിൽ ഐഎസ് ആക്രമണം
മൊബൈൽ ഫോൺ കാൻസറിനു കാരണമെന്നു കോടതി
അമേരിക്കയിൽ മലയാളി യുവാവിനു വെട്ടേറ്റു
യഹോവാ സാക്ഷികൾക്ക് റഷ്യയിൽ വിലക്ക്
റഷ്യയിൽ ഭീകരാക്രമണം: രണ്ടു മരണം
ദക്ഷിണാഫ്രിക്കയിൽ ബസപകടം: 20 മരണം
‘ദലൈലാമകാർഡ്’കളിച്ചാൽ ഇന്ത്യ അധികവില നൽകേണ്ടിവരുമെന്നു ചൈന
പാനമ രേഖകളെത്തുടർന്നുള്ള കേസ് : ന​​​​വാ​​​​സ് ഷ​​​​രീ​​​​ഫി​​​​നെ​​​​തി​​​​രേ അ​​​​ന്വേ​​​​ഷ​​​​ണം
സെന്‍റ് പീറ്റേഴ്സ്ബർഗ് ആക്രമണം : മുഖ്യസൂ​​​​ത്ര​​​​ധാ​​​​ര​​​​നെ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞു​​​​വെ​​​​ന്ന് റ​​​​ഷ്യ
ജനീവയിൽ യു​​​എ​​​ൻ-​​​റ​​​ഷ്യ കൂ​​​ടി​​​ക്കാ​​​ഴ്ച
പടിഞ്ഞാറൻ മൊസൂളിൽ ഇറാക്കിസേന പിടിമുറുക്കി
കുടിയേറ്റം: ന്യൂസിലൻഡും നിലപാട് കടുപ്പിച്ചു
പ്രക്ഷോഭം: വെനസ്വേലയിൽ മൂന്നു മരണം
30 ഭീകരർക്കു വധശിക്ഷ
വീസ വ്യവസ്ഥ മാറ്റാൻ ഉത്തരവിട്ട് ട്രംപ്
ഈജിപ്തിൽ സുരക്ഷാസേനയ്ക്കു നേരെ ആക്രമണം: പോലീസുകാരനെ വധിച്ചു
ക്രിമീയൻ തീരത്തു ചരക്കുകപ്പൽ മുങ്ങി 11 പേരെ കാണാതായി
ഗ്രീസിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് നാലുപേർ മരിച്ചു
അരുണാചലിലെ ആറു സ്ഥലങ്ങളുടെ പേര് ചൈന മാറ്റി
യുഎസ് മുൻ പ്രസിഡന്‍റ് ജോർജ് എച്ച്. ഡബ്ല്യു.ബുഷ് ആശുപത്രിയിൽ
പാനമ ഗേറ്റ്: വിധിക്കു കാതോർത്ത് പാക്കിസ്ഥാൻ
തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ ബ്രിട്ടീഷ് പാർലമെന്‍റിന്‍റെ അംഗീകാരം
വിജയ് മല്യയെ അറസ്റ്റ് ചെയ്തു; ഉപാധികളോടെ ജാമ്യം
ബ്രിട്ടനിൽ നേരത്തേ തെരഞ്ഞെടുപ്പ്
ഓസ്ട്രേലിയൻ കുടിയേറ്റം ദുഷ്കരമാകും
ഈജിപ്തിലെ പ്രാചീന ശവകുടീരത്തിൽ ആറു മമ്മികൾ കണ്ടെത്തി
വ്യോമാക്രമണം: സിറിയയിൽ 21 മരണം
തുർക്കിയിൽ ഹെലികോപ്റ്റർ അപകടം: 12 പേരെ കാണാതായി
പ്രകോപനത്തിന് ഉത്തരകൊറിയയുടെ ശ്രമം: യുഎസ്
സൗദി ഹെലികോപ്റ്റർ യെമനിൽ തകർന്നുവീണ് 12 സൈനികർ മരിച്ചു
അമേരിക്കക്കാർക്കു ജോലി നൽകാൻ ട്രംപിന്‍റെ ഉത്തരവ്
തുർക്കി ജനാധിപത്യത്തിൽ നിന്ന് ഏകാധിപത്യത്തിലേക്ക്
ചൈനീസ് മധ്യസ്ഥർക്കു മറുപടി നൽകാതെ ഉത്തര കൊറിയ
ലങ്കയിലെ മാലിന്യക്കൂന ദുരന്തം; മരണസംഖ്യ 29 ആയി
ജക്കാർത്ത ഗവർണർ തെരഞ്ഞെടുപ്പ്; തീവ്ര ഇസ്‌ലാമിക ഗ്രൂപ്പുകൾക്കെതിരേ പോലീസ്
താക്കീതുമായി ട്രംപിന്‍റെ ദൂതൻ പാക്കിസ്ഥാനിൽ
പാ​ർ​ക് ഗ്യൂ​ൻ​ഹൈ​ക്ക് എതിരേ കൈക്കൂലിക്കേസിൽ കുറ്റം ചുമത്തി
പോർച്ചുഗലിൽ വിമാനം തകർന്നുവീണു നാലു മരണം
ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം പരാജയം: യുഎസ്
സിറിയയിൽ അഭയാർഥി ബസിനു നേരേ ചാവേർ ആക്രമണം; മരണസംഖ്യ 126 ആയി
ദ​രി​ദ്രരെ​യും അ​ഭ​യാ​ർ​ഥി​ക​ളെ​യും സം​ര​ക്ഷി​ക്ക​ണം: ഫ്രാൻസിസ് മാർപാപ്പ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.