ജക്കാർത്ത ഗവർണർ തെരഞ്ഞെടുപ്പ്; തീവ്ര ഇസ്‌ലാമിക ഗ്രൂപ്പുകൾക്കെതിരേ പോലീസ്
Monday, April 17, 2017 12:20 PM IST
ജ​​​ക്കാ​​​ർ​​​ത്ത: ബു​​​ധ​​​നാ​​​ഴ്ച ന​​​ട​​​ക്കു​​​ന്ന ജ​​​ക്കാ​​​ർ​​​ത്ത ഗ​​​വ​​​ർ​​​ണ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ൾ​​​ക്ക് കാ​​​വ​​​ൽ​​​നി​​​ൽ​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ന്ന തീ​​​വ്ര ഇ​​​സ്‌​​​ലാ​​​മി​​​ക ഗ്രൂ​​​പ്പു​​​ക​​​ൾ​​​ക്കെ​​​തി​​​രേ പോ​​​ലീ​​​സ്. പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ൽ സം​​​ഘം ചേ​​​രാ​​​ൻ‌ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന് ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ പോ​​​ലീ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.


തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ രൂ​​​പ​​​പ്പെ​​​ടു​​​ന്ന​​​തു ത​​​ട​​​യാ​​​നാ​​​ണു തീ​​​വ്ര ഇ​​​സ്‌​​​ലാ​​​മി​​​ക​​​ഗ്രൂ​​​പ്പു​​​ക​​​ളു​​​ടെ സം​​​ഘം പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ൾ​​​ക്ക് കാ​​​വ​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ ഒ​​​രു​​​ങ്ങി​​​യ​​​ത്.നൂ​​​റോ​​​ളം നി​​​രീ​​​ഷ​​​ക​​​രെ ഓ​​​രോ പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ലും കാ​​​വ​​​ൽ​​​നി​​​ർ​​​ത്താ​​​നാ​​​യി​​​രു​​​ന്നു പ​​​ദ്ധ​​​തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.