പാ​ർ​ക് ഗ്യൂ​ൻ​ഹൈ​ക്ക് എതിരേ കൈക്കൂലിക്കേസിൽ കുറ്റം ചുമത്തി
പാ​ർ​ക് ഗ്യൂ​ൻ​ഹൈ​ക്ക് എതിരേ കൈക്കൂലിക്കേസിൽ കുറ്റം ചുമത്തി
Monday, April 17, 2017 12:20 PM IST
സീ​​​യൂ​​​ൾ: അ​​​​ഴി​​​​മ​​​​തി ആ​​​​രോ​​​​പ​​​​ണ​​​​ക്കേ​​​​സി​​​​ൽ കു​​​​ടു​​​​ങ്ങി പു​​​​റ​​​​ത്താ​​​​ക്ക​​​​പ്പെ​​​​ട്ട ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​യി​​​​ലെ പ്ര​​​​ഥ​​​​മ വ​​​​നി​​​​താ പ്ര​​​​സി​​​​ഡ​​​​ന്‍റ് പാ​​​​ർ​​​​ക് ഗ്യൂ​​​​ൻ​​​​ഹൈ​​​​ക്ക് എ​​​തി​​​രേ കൈ​​​ക്കൂ​​​ലി​​​ക്കേ​​​സി​​​ൽ കു​​​റ്റം ചു​​​മ​​​ത്തി.​​​

ചോ​​​​യി സൂ​​​​ണ്‍​സി​​​​ൽ എ​​​​ന്ന സു​​​​ഹൃ​​​​ത്തി​​​​നു ഭ​​​​ര​​​​ണ​​​​ത്തി​​​​ൽ ഇ​​​​ട​​​​പെ​​​​ടാ​​​​ൻ അ​​​​വ​​​​സ​​​​രം ന​​​​ൽ​​​​കി​​​​യ​​​​തി​​​​നും പാ​​​​ർ​​​​ക്കും ചോ​​​​യി​​​​യും ചേ​​​​ർ​​ന്നു രാ​​​​ജ്യ​​​​ത്തെ പ്ര​​​​മു​​​​ഖ ക​​​​ന്പ​​​​നി​​​​ക​​​​ളി​​​​ൽ സ​​​​മ്മ​​​​ർ​​​​ദം ചൊ​​​​ലു​​​​ത്തി വ​​​​ൻ തു​​​​ക ചോ​​​​യി​​​​യു​​​​ടെ വ​​​​ക ക​​​​ന്പ​​​​നി​​​​ക​​​​ളി​​​​ലേ​​​​ക്ക് ഒ​​​​ഴു​​​​ക്കി​​​​യ​​​തി​​​നു​​​മാ​​​ണു പാ​​​​ർ​​​​ക് ഗ്യൂ​​​​ൻ​​​​ഹൈ​​​​യ്ക്ക് അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്തു​​​പോ​​​കേ​​​ണ്ടി​​​വ​​​ന്ന​​​ത്. അ​​​ധി​​​കാ​​​ര ദു​​​ർ​​​വി​​​നി​​​യോ​​​ഗം, അ​​​ഴി​​​മ​​​തി, രാ​​​ജ്യ ര​​​ഹ​​​സ്യ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ട​​​ൽ എ​​​ന്നീ കു​​​റ്റ​​​ങ്ങ​​​ളും പാ​​​ർ​​​ക്കി​​​നെ​​​തി​​​രാ​​​യി ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ലോ​​​ട്ടീ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ ഷി​​​ൻ ഡോം​​​ങ് ബി​​​ന്നി​​​നെ​​​തി​​​രേ​​​യും പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ കേ​​​സ് ചാ​​​ർ​​​ജ് ചെ​​​യ്തി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.