വിദ്യാർഥി വധം: എ​​ട്ടു​​ പേ​​ർ റി​​മാ​​ൻ​​ഡി​​ൽ
Saturday, April 15, 2017 10:22 PM IST
പെ​​ഷ​​വാ​​ർ: മ​​ത​​നി​​ന്ദാ​​ക്കു​​റ്റം ആ​​രോ​​പി​​ച്ച് യൂ​​ണി​​വേ​​ഴ്സി​​റ്റി വി​​ദ്യാ​​ർ​​ഥി​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ എ​​ട്ടു സ​​ഹ​​പാ​​ഠി​​ക​​ളെ കോ​​ട​​തി പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലേ​​ക്കു റി​​മാ​​ൻ​​ഡ് ചെ​​യ്തു.

ഖൈ​​ബ​​ർ പ​​ക്തൂ​​ൺ​​ഹ്വാ​​യി​​ല​​ലെ മ​​ർ​​ദാ​​നി​​ലു​​ള്ള ഖാ​​ൻ അ​​ബ്ദു​​ൾ വാ​​ലി​​ഖാ​​ൻ വാ​​ഴ്സി​​റ്റി​​യി​​ലെ മാ​​ഷ​​ൽ ഖാ​​ൻ(23) എ​​ന്ന ജേ​​ർ​​ണ​​ലി​​സം വി​​ദ്യാ​​ർ​​ഥി​​യെ ജ​​ന​​ക്കൂ​​ട്ടം മ​​ർ​​ദി​​ച്ചു​​ കൊ​​ല​​പ്പെ​​ടു​​ത്തു​​ന്ന വീ​​ഡി​​യോ വ്യാ​​ഴാ​​ഴ്ച പു​​റ​​ത്തു​​വ​​ന്നി​​രു​​ന്നു. അ​​ബ്ദു​​ള്ള എ​​ന്ന വി​​ദ്യാ​​ർ​​ഥി​​ക്കും മ​​ർ​​ദ​​ന​​മേ​​റ്റു. മ​​ത, രാ​​ഷ്‌ട്രീയ കാ​​ര്യ​​ങ്ങ​​ളി​​ൽ സ്വ​​ത​​ന്ത്ര ചി​​ന്താ​​ഗ​​തി പു​​ല​​ർ​​ത്തി​​യെ​​ന്ന​​ല്ലാ​​തെ ഖാ​​ൻ മ​​ത​​നി​​ന്ദ​​ക്കു​​റ്റം ചെ​​യ്ത​​താ​​യി തെ​​ളി​​വു കി​​ട്ടി​​യി​​ട്ടി​​ല്ലെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു.