ചിൻപിംഗ്- ട്രംപ് കൂടിക്കാഴ്ച അടുത്ത മാസം
ചിൻപിംഗ്- ട്രംപ് കൂടിക്കാഴ്ച അടുത്ത മാസം
Thursday, March 30, 2017 11:29 AM IST
ബെ​​യ്ജിം​​ഗ് : യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തു​​ന്ന​​തി​​ന് ചൈ​​നീ​​സ് പ്ര​​സി​​ഡ​​ന്‍റ് അ​​ടു​​ത്ത​​മാ​​സം യു​​എ​​സി​​നു പോ​​കും. ഫ്ളോ​​റി​​ഡ​​യി​​ലു​​ള്ള ട്രം​​പി​​ന്‍റെ റി​​സോ​​ർ​​ട്ടി​​ൽ ഏ​​പ്രി​​ൽ ഏ​​ഴി​​നാ​​യി​​രി​​ക്കും കൂ​​ടി​​ക്കാ​​ഴ്ച.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.