യുഎസിൽ വാനിടിച്ച് ഇന്ത്യൻ എൻജിനിയർ കൊല്ലപ്പെട്ടു
Wednesday, March 29, 2017 1:25 PM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ഇ​​ന്ത്യാ​​ന സം​​സ്ഥാ​​ന​​ത്തെ കൊ​​​​ളം​​​​ബ​​​​സി​​​​ൽ വാ​​​​നി​​​​ടി​​​​ച്ച് ഇ​​​​ന്ത്യ​​ക്കാ​​ര​​നാ​​യ എ​​ൻ​​ജി​​നി​​യ​​ർ അ​​​​ൻ​​​​ഷു​​​​ൾ ശ​​​​ർ​​​​മ (30) കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നൊ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഭാ​​​​ര്യ സ​​​​മീ​​​​റ ഭ​​​​ര​​​​ദ്വാ​​​​ജി​​​​ന് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റു.​​​​ല​​​​ഹ​​​​രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന ഡ്രൈ​​​​വ​​​​ർ ഒാ​​​​ടി​​​​ച്ച മി​​​​നി​​​​വാ​​​​ൻ ഇ​​​​വ​​​​രെ പി​​​​ന്നി​​​​ൽ​​​​നി​​​​ന്നും ഇ​​​​ടി​​​​ച്ച് തെ​​​​റി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​ൻ​​​​ഷു​​​​ൾ ശ​​​​ർ​​​​മ അ​​​​പ​​​​ക​​​​ട​​​​സ്ഥ​​​​ല​​​​ത്തു​​​​വ​​​​ച്ചു​​​​ത​​​​ന്നെ മ​​​​രി​​​​ച്ചു.


അ​​​​പ​​​​ക​​​​ട​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് നി​​​​ർ​​​​ത്താ​​​​തെ പോ​​​​യ വാ​​​നി​​​ന്‍റെ ഡ്രൈ​​​​വ​​​​ർ മൈ​​​​ക്ക​​​​ൽ ഡീ​​​​മി​​​​യോ​​​​യെ പോ​​​​ലീ​​​​സ് പി​​​​ന്നീ​​​​ട് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.