വാൽസിന്‍റെ വോട്ട് മാക്രോണിന്
Wednesday, March 29, 2017 1:24 PM IST
പാ​​​രീ​​​സ്: അ​​​ടു​​​ത്ത​​​വ​​​ർ​​​ഷ​​​ത്തെ ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ധ്യ​​​വ​​​ർ​​​ത്തി സ്ഥാ​​​നാ​​​ർ​​​ഥി എ​​​മ്മാ​​​നു​​​വേ​​​ൽ മാ​​​ക്രോ​​​ണി​​​നാ​​​ണു ത​​​ന്‍റെ വോ​​​ട്ടെ​​​ന്നു മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാ​​​നു​​​വ​​​ൽ വാ​​​ൽ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.

​​​തീ​​​വ്ര​​​വ​​​ല​​​തു പ​​​ക്ഷ നേ​​​താ​​​വ് മ​​​രീ ലെ​​​പെ​​​ന്നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​ത് അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നു സോ​​​ഷ്യ​​​ലി​​​സ്റ്റാ​​​യ വാ​​​ൽ​​​സ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.


ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഒ​​​രു വി​​​ധ​​​ത്തി​​​ലു​​​ള്ള റി​​​സ്കി​​​നും ത​​​യാ​​​റ​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ര​​​ണ്ടാം​​​വ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പ് വേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും അ​​​തി​​​ൽ മാ​​​ക്രോ​​​ൺ വി​​​ജ​​​യി​​​ക്കു​​​മെ​​​ന്നു​​​മാ​​​ണ് ഇ​​​തു​​​വ​​​രെ​​​യു​​​ള്ള അ​​​ഭി​​​പ്രാ​​​യ​​​വോ​​​ട്ടെ​​​ടു​​​പ്പു​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന സൂ​​​ച​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.