എൽടിടിഇ പ്രവർത്തകനു 20 വർഷം തടവ്
Wednesday, March 29, 2017 1:24 PM IST
കൊ​​​ളം​​​ബോ: കൊ​​​ളം​​​ബോ ഫോ​​​ർ​​​ട്ട് റെ​​​യി​​​ൽ​​​വേ​​​സ്റ്റേ​​​ഷ​​​നി​​​ൽ 2008ൽ ​​​ചാ​​​വേ​​​ർ ബോം​​​ബ് സ്ഫോ​​​ട​​​നം ന​​​ട​​​ത്താ​​​ൻ സ​​​ഹാ​​​യം ന​​​ൽ​​​കി​​​യ എ​​​ൽ​​​ടി​​​ടി​​​ഇ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ക​​​ന​​​ക​​​സ​​​ഭാ ദേ​​​വ​​​ദാ​​​സ​​​ന് കോ​​​ട​​​തി 20വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു.

2008 ഫെ​​​ബ്രു​​​വ​​​രി മൂ​​​ന്നി​​​ന് ഒ​​​രു വ​​​നി​​​താ ചാ​​​വേ​​​ർ സ്റ്റേ​​​ഷ​​​ൻ പ്ളാ​​​റ്റ്ഫോ​​​മി​​​ൽ ന​​​ട​​​ത്തി​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ എ​​​ട്ടു സ്കൂ​​​ൾ​​​കു​​​ട്ടി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 12 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും നൂ​​​റി​​​ലേ​​​റെ​​​പ്പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.