ലണ്ടൻ ആക്രമണം 82 സെക്കൻഡിൽ അവസാനിച്ചു
ലണ്ടൻ ആക്രമണം 82 സെക്കൻഡിൽ അവസാനിച്ചു
Sunday, March 26, 2017 11:11 AM IST
ല​​​ണ്ട​​​ൻ: ല​​​ണ്ട​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ന്ദി​​​ര​​​ത്തി​​​നു മു​​​ന്നി​​​ൽ ഖാ​​​ലി​​​ദ് മ​​​സൂ​​​ദ് എ​​​ന്ന ഭീ​​​ക​​​ര​​​ൻ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണം 82 സെ​​​ക്ക​​​ൻ​​​ഡ് മാ​​​ത്ര​​​മേ ദീ​​​ർ​​​ഘി​​​ച്ചു​​​ള്ളൂവെ​​​ന്ന് അ​​​ന്വേ​​​ഷ​​​ക​​​ർ വെ​​​ളി​​​പ്പെ​​​ടു​​​ത്തി. വെ​​​സ്റ്റ് മി​​​ൻ​​​സ്റ്റ​​​ർ പാ​​​ല​​​ത്തി​​​ലൂ​​​ടെ നി​​​ര​​​വ​​​ധി പേ​​​രെ ഇ​​​ടി​​​ച്ചു​​​തെ​​​റി​​​പ്പി​​​ച്ച് കാ​​​റോ​​​ടി​​​ച്ചു​​​വ​​​ന്നു പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ന്ദി​​​ര​​​ത്തി​​​നു സ​​​മീ​​​പ​​​മെ​​​ത്തി പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​റെ ഇ​​​യാ​​​ൾ കു​​​ത്തി​​​വീ​​​ഴ്ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.


അ​​​ക്ര​​​മി ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ചു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 40 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. ഐ​​​എ​​​സ് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മേ​​​റ്റെ​​​ങ്കി​​​ലും ഭീ​​​ക​​​ര​​​ൻ ഒ​​​റ്റ​​​യ്ക്കു ത​​​ന്നെ​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നാ​​​ണു ത​​​ങ്ങ​​​ളു​​​ടെ വി​​​ശ്വാ​​​സ​​​മെ​​​ന്നു സ്കോ​​​ട്‌​​​ല​​​ൻ​​​ഡ് യാ​​​ർ​​​ഡ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.