വിഖ്യാത പരീക്ഷണ പൈലറ്റ് സ്റ്റീഫൻ മിഖോയൻ അന്തരിച്ചു
വിഖ്യാത പരീക്ഷണ പൈലറ്റ് സ്റ്റീഫൻ മിഖോയൻ അന്തരിച്ചു
Saturday, March 25, 2017 12:31 PM IST
മോ​​​സ്കോ: സോ​​​വി​​​യ​​​റ്റ് യൂണിയനി​​​ലെ വി​​​ഖ്യാ​​​ത പ​​​രീ​​​ക്ഷ​​​ണ പൈ​​​ല​​​റ്റ് സ്റ്റീ​​​ഫ​​​ൻ അ​​​ന​​​സ്താ​​​സോ​​​വി​​​ക് മി​​​ഖോ​​​യ​​​ൻ (94)അ​​​ന്ത​​​രി​​​ച്ചു. ര​​​ണ്ടാം ലോ​​​ക മ​​​ഹാ​​​യു​​​ദ്ധ​​​കാ​​​ല​​​ത്ത് യാ​​​ക്ക്-1, യാ​​​ക്ക്-7, യാ​​​ക്ക് -9 യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ നി​​​യ​​​ന്ത്രി​​​ച്ച മി​​​ഖോ​​​യ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആ​​​റോ​​​ളം വി​​​ജ​​​യ​​​ങ്ങ​​​ൾ യുഎസ് എസ്ആർ നേടിയി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.