ധാ​ക്കയിൽ ചാ​വേ​ര്‍ ബോം​ബ് സ്‌​ഫോ​ട​നം
Friday, March 24, 2017 12:11 PM IST
ധാ​​​ക്ക: ബം​​​ഗ്ലാ​​​ദേ​​​ശി​​​ല്‍ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​നു സ​​​മീ​​​പം ചാ​​​വേ​​​ര്‍ ബോം​​​ബ് സ്‌​​​ഫോ​​​ട​​​നം. ധാ​​​ക്ക​​​യി​​​ലെ സി​​​യ രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​നു സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പോ​​​ലീ​​സ് ചെ​​​ക്‌​​​പോ​​​സ്റ്റി​​​ലേ​​​ക്ക് എ​​​ത്തി​​​യ ചാ​​​വേ​​​ര്‍ സ്വ​​​യം പൊ​​​ട്ടി​​​ത്തെ​​​റി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സ്‌​​​ഫോ​​​ട​​​ന​​​ത്തി​​​ല്‍ മ​​​റ്റു നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളൊ​​​ന്നും റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.