ബ്രസൽസ് ഉച്ചകോടിയിൽ ഡോണൾഡ് ട്രംപ് പങ്കെടുക്കും
ബ്രസൽസ് ഉച്ചകോടിയിൽ ഡോണൾഡ് ട്രംപ് പങ്കെടുക്കും
Wednesday, March 22, 2017 11:57 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ​​​ഡി​​​സി: ബ​​​ൽ​​​ജി​​​യം ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബ്ര​​​സ​​​ൽ​​​സി​​​ൽ മേ​​​യ് 25നു ​​​ന​​​ട​​​ക്കു​​​ന്ന നാ​​​റ്റോ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് പ​​​ങ്കെ​​​ടു​​​ക്കും. പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ശേ​​​ഷം ട്രം​​​പ് ന​​​ട​​​ത്തു​​​ന്ന പ്ര​​​ഥ​​​മ വി​​​ദേ​​​ശ​​​പ​​​ര്യ​​​ട​​​ന​​​മാ​​​ണി​​​ത്.തെ​​​ര​​​ഞ്ഞ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​വേ​​​ള​​​യി​​​ൽ നാ​​​റ്റോ​​​യ്ക്ക് എ​​​തി​​​രേ ആ​​​ഞ്ഞ​​​ടി​​​ച്ച ട്രം​​​പ് അ​​​ടു​​​ത്ത​​​യി​​​ടെ സ്വ​​​രം മാ​​​റ്റി.

നാ​​​റ്റോ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു വേ​​​ണ്ടി യു​​​എ​​​സ് ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന പ​​​ണം മ​​​ട​​​ക്കി​​​ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട ട്രം​​​പ്, നാ​​​റ്റോ കാ​​​ല​​​ഹ​​​ര​​​ണ​​​പ്പെ​​​ട്ട സം​​​ഘ​​​ട​​​ന​​​യാ​​​ണെ​​​ന്നു​​​വ​​​രെ പ​​​റ​​​യു​​​ക​​​യു​​​ണ്ടാ​​​യി.

എ​​​ന്നാ​​​ൽ, നാ​​​റ്റോ​​​യോ​​​ടു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം പൂ​​​ർ​​​ണ​​​മാ​​​യി നി​​​റ​​​വേ​​​റ്റു​​​മെ​​​ന്നു ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ട്രം​​​പ് വ്യ​​​ക്ത​​​മാ​​​ക്കി.

ജി20 ​​​ഉ​​​ച്ച​​​കോ​​​ടി​​​ക്കാ​​​യി ഈ ​​​വ​​​ർ​​​ഷം​​​ത​​​ന്നെ ജ​​​ർ​​​മ​​​നി​​​ക്കും ട്രം​​​പ് പോ​​​കു​​​ന്നു​​​ണ്ട്. ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ഇ​​​ന്ത്യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. ഈ ​​​വ​​​ർ​​​ഷം ത​​​ന്നെ യു​​​എ​​​സ് സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ മോ​​​ദി​​​യെ ട്രം​​​പ് ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​ന്ത്യ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ ട്രം​​​പി​​​നെ മോ​​​ദി​​​യും ക്ഷ​​​ണി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.