അഴിമതിക്കേസ്: പാർക്ക് മാപ്പു പറഞ്ഞു
അഴിമതിക്കേസ്: പാർക്ക് മാപ്പു പറഞ്ഞു
Tuesday, March 21, 2017 11:55 AM IST
സി​​​യൂ​​​ൾ: അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ കു​​​ടു​​​ങ്ങി അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ട ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പാ​​​ർ​​​ക്ക് ഗ്യൂ​​​ൻ​​​ഹൈ ജ​​​ന​​​ങ്ങ​​​ളോ​​​ടു മാ​​​പ്പു പ​​​റ​​​ഞ്ഞ​​​ത്. ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നാ​​​യി ഇ​​​ന്ന​​​ലെ പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ​​​മാ​​​രു​​​ടെ ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​യ പാ​​​ർ​​​ക്ക് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്ക​​​വേ​​​യാ​​​ണ് മാ​​​പ്പു പ​​​റ​​​ഞ്ഞ​​​ത്.

സ​​​ഹാ​​​യി ചോ​​​യി സൂ​​​ൺ​​​സി​​​ലി​​​നു വ​​​ൻ​​​ക​​​ന്പ​​​നി​​​ക​​​ളി​​​ൽ​​​നി​​​ന്നു ഫ​​​ണ്ടു സ​​​മാ​​​ഹ​​​രി​​​ക്കാ​​​ൻ ഒ​​​ത്താ​​​ശ ചെ​​​യ്ത​​​തി​​​ന്‍റെ പേ​​​രി​​​ലാ​​​ണ് പാ​​​ർ​​​ല​​​മെ​​​ന്‍റ് പാ​​​ർ​​​ക്കി​​​നെ ഇം​​​പീ​​​ച്ചു​​​ചെ​​​യ്ത​​​ത്.

ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ക്കോ​​​ട​​​തി ഇം​​​പീ​​​ച്ചു​​​മെ​​​ന്‍റ് ശ​​​രി​​​വ​​​ച്ച​​​തോ​​​ടെ രാ​​​ജ്യ​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട പ്ര​​​ഥ​​​മ വ​​​നി​​​താ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ധി​​​കാ​​​ര​​​ഭ്ര​​​ഷ്ട​​​യാ​​​യി. പ്ര​​​സി​​​ഡ​​​ന്‍റെ​​​ന്ന നി​​​യ​​​മ​​​പ​​​രി​​​ര​​​ക്ഷ ന​​​ഷ്ട​​​പ്പെ​​​ട്ട പാ​​​ർ​​​ക്കി​​​ന് അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ പ​​​ത്തു​​​വ​​​ർ​​​ഷം വ​​​രെ ത​​​ട​​​വു​​​ശി​​​ക്ഷ കി​​​ട്ടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.