വിമതർക്ക് എതിരേ ഡമാസ്കസിൽ കനത്ത വ്യോമാക്രമണം
വിമതർക്ക് എതിരേ ഡമാസ്കസിൽ കനത്ത വ്യോമാക്രമണം
Monday, March 20, 2017 12:06 PM IST
ഡ​​മാ​​സ്ക​​സ്: ഡ​​മാ​​സ്ക​​സി​​ലെ ജോ​​ബാ​​ർ മേ​​ഖ​​ല​​യി​​ൽ സി​​റി​​യ​​ൻ വി​​മ​​ത​​രെ ല​​ക്ഷ്യ​​മി​​ട്ട് യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ൾ ക​​ന​​ത്ത ആ​​ക്ര​​മ​​ണം ന​​ട​​ത്തി. വി​​മ​​ത​​രും ഭീ​​ക​​ര​​രും ചേ​​ർ​​ന്ന് ക​​ഴി​​ഞ്ഞ​​ദി​​വ​​സം ജോ​​ബ​​റി​​ൽ സൈ​​നി​​ക കേ​​ന്ദ്ര​​ങ്ങ​​ൾ​​ക്കു നേ​​രേ മി​​ന്ന​​ൽ ആ​​ക്ര​​മ​​ണം ആ​​രം​​ഭി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് വ്യോ​​മാ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്. 26 സൈ​​നി​​ക​​ർ​​ക്കും 21 വി​​മ​​ത​​ർ​​ക്കും ജീ​​വ​​ഹാ​​നി നേ​​രി​​ട്ടെ​​ന്ന് സി​​റി​​യ​​ൻ ഒ​​ബ്സ​​ർ​​വേ​​റ്റ​​റി അ​​ധ്യ​​ക്ഷ​​ൻ അ​​ബ്ദ​​ൽ റ​​ഹ്‌​​മാ​​ൻ വ്യ​​ക്ത​​മാ​​ക്കി.


ഡ​​മാ​​സ്ക​​സി​​ലെ ഭ​​ര​​ണ​​സി​​രാ കേ​​ന്ദ്രം സ്ഥി​​തി​​ചെ​​യ്യു​​ന്ന അ​​ബ്ബാ​​സി​​ഡ് ച​​ത്വ​​ര​​ത്തി​​ലേ​​ക്കു നീ​​ങ്ങി​​യ വി​​മ​​ത​​രെ പി​​ന്തി​​രി​​പ്പി​​ക്കാ​​ൻ സി​​റി​​യ​​ൻ സൈ​​ന്യ​​ത്തി​​നാ​​യെ​​ന്ന് എ​​എ​​ഫ്പി റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.