Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to International News |
ഉത്തരകൊറിയ പുതിയ റോക്കറ്റ് എൻജിൻ പരീക്ഷിച്ചു
Sunday, March 19, 2017 11:40 PM IST
Inform Friends Click here for detailed news of all items Print this Page
സി​​യൂ​​ൾ: കൂ​​ടു​​ത​​ൽ പ്ര​​വ​​ർ​​ത്ത​​ന മി​​ക​​വു​​ള്ള പു​​തി​​യ റോ​​ക്ക​​റ്റ് എ​​ൻജിൻ വി​​ജ​​യ​​ക​​ര​​മാ​​യി പ​​രീ​​ക്ഷി​​ച്ചെ​​ന്ന് ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ സൈ​​ന്യം വ്യ​​ക്ത​​മാ​​ക്കി. ടോം​​ഗ്ചാം​​ഗ്റി​​യി​​ലെ റോ​​ക്ക​​റ്റ് ലോ​​ഞ്ചിം​​ഗ് സ്റ്റേ​​ഷ​​നി​​ൽ ന​​ട​​ത്തി​​യ പ​​രീ​​ക്ഷ​​ണം വീ​​ക്ഷി​​ക്കാ​​ൻ ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ ഏ​​കാ​​ധി​​പ​​തി കിം ​​ജോം​​ഗ് ഉ​​ൻ നേ​​രി​​ട്ട് എ​​ത്തി​​യി​​രു​​ന്നു. രാ​​ജ്യ​​ത്തെ റോ​​ക്ക​​റ്റ് വ്യ​​വ​​സാ​​യ​​ത്തി​​നു പു​​തു​​ജീ​​വ​​ൻ ല​​ഭി​​ച്ചി​​രി​​ക്കു​​ക​​യാ​​ണെ​​ന്നു കിം ​​പ​​റ​​ഞ്ഞ​​താ​​യി ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി കെ​​സി​​എ​​ൻ​​എ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു.

ദീ​​ർ​​ഘ​​ദൂ​​ര മി​​സൈ​​ലു​​ക​​ളി​​ൽ ഉ​​പ​​യോ​​ഗി​​ക്കാ​​വു​​ന്ന ഇ​​നം റോ​​ക്ക​​റ്റ് എ​​ൻജിനു​​ക​​ൾ വി​​ക​​സി​​പ്പി​​ക്കാ​​ൻ ഉ​​ത്ത​​ര​​കൊ​​റി​​യ ശ്ര​​മം ന​​ട​​ത്തി​​വ​​രി​​ക​​യാ​​യി​​രു​​ന്നു. ഭൂ​​ഖ​​ണ്ഡാ​​ന്ത​​ര ബാ​​ലി​​സ്റ്റി​​ക് മി​​സൈ​​ൽ താ​​മ​​സി​​യാ​​തെ പ​​രീ​​ക്ഷി​​ക്കു​​മെ​​ന്നു നേ​​ര​​ത്തെ ഉ​​ത്ത​​ര​​കൊ​​റി​​യ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു.

നാം ​​നേ​​ടി​​യ ച​​രി​​ത്ര​​വി​​ജ​​യ​​ത്തി​​ന്‍റെ പ്രാ​​ധാ​​ന്യ​​മെ​​ന്തെ​​ന്നു വൈ​​കാ​​തെ ലോ​​കം മ​​ന​​സി​​ലാ​​ക്കു​​മെ​​ന്നു പു​​തി​​യ റോ​​ക്ക​​റ്റ് എ​​ൻജിൻ പ​​രീ​​ക്ഷ​​ണ​​ത്തി​​നു സാ​​ക്ഷ്യം വ​​ഹി​​ച്ച കിം ​​പ​​റ​​ഞ്ഞു. യു​​എ​​സ് സ്റ്റേ​​റ്റ് സെ​​ക്ര​​ട്ട​​റി റെ​​ക്സ് ടി​​ല്ലേ​​ർ​​സ​​ൺ ചൈ​​ന​​യി​​ൽ പ​​ര്യ​​ട​​നം ന​​ട​​ത്തു​​ന്ന അ​​വ​​സ​​ര​​ത്തി​​ലാ​​ണ് ഉ​​ത്ത​​ര​​കൊ​​റി​​യ റോ​​ക്ക​​റ്റ് എ​​ൻജിൻ പ​​രീ​​ക്ഷി​​ച്ച​​തെ​​ന്ന കാ​​ര്യം ശ്ര​​ദ്ധേ​​യ​​മാ​​ണ്. ടി​​ല്ലേ​​ർ​​സ​​ണും ചൈ​​നീ​​സ് പ്ര​​സി​​ഡ​​ന്‍റ് ഷി ​​ചി​​ൻ​​പിം​​ഗും ത​​മ്മി​​ലു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച​​യ്ക്കു മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്കു മു​​ന്പാ​​യി​​രു​​ന്നു പ​​രീ​​ക്ഷ​​ണം. നേ​​ര​​ത്തെ ചൈ​​നീ​​സ് വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി​​യു​​മാ​​യി ന​​ട​​ത്തി​​യ കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ ഭീ​​ഷ​​ണി​​ക്കെ​​തി​​രേ അ​​മേ​​രി​​ക്ക​​യും ചൈ​​ന​​യും യോ​​ജി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്ക​​ണ​​മെ​​ന്നു ടി​​ല്ലേ​​ർ​​സ​​ൺ നി​​ർ​​ദേ​​ശി​​ച്ചി​​രു​​ന്നു.​​

ദ​​ക്ഷി​​ണ​​കൊ​​റി​​യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​നു​​ശേ​​ഷ​​മാ​​ണു ടി​​ല്ലേ​​ർ​​സ​​ൺ ചൈ​​ന​​യി​​ലെ​​ത്തി‍യ​​ത്. ഉ​​ത്ത​​ര​​കൊ​​റി​​യ യു​​ദ്ധ​​ഭീ​​ഷ​​ണി മു​​ഴ​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വേ​​ണ്ടി​​വ​​ന്നാ​​ൽ അ​​വ​​ർ​​ക്കെ​​തി​​രേ മു​​ൻ​​കൂ​​ർ സൈ​​നി​​ക ന​​ട​​പ​​ടി​​ക്കും മ​​ടി​​ക്കി​​ല്ലെ​​ന്ന് ടി​​ല്ലേ​​ർ​​സ​​ൺ ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യി​​ൽ ന​​ട​​ത്തി​​യ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി​​യി​​രു​​ന്നു.


ഉത്തരകൊറിയ സ്കഡ് മിസൈൽ പരീക്ഷിച്ചു
നരേന്ദ്ര മോദി ജർമനിയിൽ
"ദ ​സ്ക്വ​യ​റി'നു ഗോൾഡൻ പാം പുരസ്കാരം
ബ്രിട്ടീഷ് വിമാനസർവീസ് തടസം ഇന്ത്യയുടെ കുറ്റമല്ലെന്നു മേധാവി
ശ്രീ​​​ല​​​ങ്ക​​​ൻ പ്ര​​​ള​​​യം: മരണം 180
മിന്യാ സുരക്ഷാ മേധാവിയെ സ്ഥലംമാറ്റി
വിദ്യാർഥിനിയെ അധ്യാപകർ മൂന്നാം നിലയിൽനിന്ന് തള്ളിയിട്ടു
പുതിയ വിമാനവേധ ആയുധവുമായി ഉത്തരകൊറിയ
പ്രളയം: ലങ്കയിൽ മരണം 150 ആയി
ഫിലിപ്പീൻസിൽ സൈനിക നടപടി തുടരുന്നു, മരണം 100
കോപ്റ്റിക് ക്രൈസ്തവർ രക്തസാക്ഷിത്വം വരിച്ചു: മാർപാപ്പ
യുഎസ് ഗായിക അരിയാന വീണ്ടും മാഞ്ചസ്റ്ററിലെത്തും
പാരീസ് ഉടന്പടിയിൽനിന്നു ട്രംപ് പിന്മാറിയേക്കും
മിസിസിപ്പി വെടിവയ്പ്: എട്ടുമരണം
ലാപ് ടോപ് നിരോധനം പരിഗണിക്കുമെന്നു യുഎസ്
ബ്രിട്ടനിൽ പ്രത്യേകം നിരീക്ഷിക്കേണ്ട 3,000 ഭീകരർ
എവറസ്റ്റിൽ മരണമടഞ്ഞ മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ചെറുപുഷ്പ മിഷൻ ലീഗ് തുടങ്ങി
ലിബിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി
ലങ്കൻ പ്രളയം: മരണം 100 കവിഞ്ഞു
കാഷ്മീർ: യുഎൻ ഇടപെടണമെന്ന്
യുഎസ് മുൻ സുരക്ഷാ ഉപദേഷ്ടാവ് ബ്രിസെൻസ്കി അന്തരിച്ചു
കാർബോംബ്: അഫ്ഗാനിൽ 18 മരണം
മാഞ്ചസ്റ്റർ: രണ്ടുപേർകൂടി അറസ്റ്റിൽ
ഈജിപ്തിൽ 28 കോപ്റ്റിക് ക്രൈസ്തവരെ ഭീകരർ വെടിവച്ചു കൊന്നു
യുഎസ് വ്യോമാക്രമണം: സിറിയയിൽ 106 മരണം; മരിച്ചവരിൽ 42 കുട്ടികളും
ശ്രീലങ്കയിൽ പ്രളയം: 91 മരണം
താലിബാൻ ആക്രമണം: 15 സൈനികർ കൊല്ലപ്പെട്ടു
ഉത്തരകൊറിയൻ പ്രശ്നം പരിഹരിക്കപ്പെടും: ട്രംപ്
ട്രംപിന്‍റെ മരുമകനെതിരേ എഫ്ബിഐ അന്വേഷണം
നാലായിരം ജഡ്ജിമാരെ തുർക്കി പിരിച്ചുവിട്ടു
പാഴ്സൽബോംബ്: മുൻ‌ ഗ്രീക്ക് പ്രധാനമന്ത്രിക്കു പരിക്കേറ്റു
മാഞ്ചസ്റ്റർ: എട്ടുപേർ പിടിയിൽ, ആക്രമണഭീതി വിട്ടൊഴിഞ്ഞില്ല
വാ​ഗാ അ​തി​ർ​ത്തി​യി​ൽ​നി​ന്നു പാ​ക്കി​സ്ഥാ​ൻ യു​വാ​വി​നെ ബി​എ​സ്എ​ഫ് പി​ടി​കൂ​ടി
വിവരം ചോർന്നത് അന്വേഷിക്കുമെന്നു ട്രംപ്
മതിലിനു പിന്നിൽ ഒളിക്കരുത്: ഒബാമ
ചൈനീസ് ദ്വീപിനു സമീപം യുഎസ് യുദ്ധക്കപ്പൽ
ഇറാൻ പുതിയ മിസൈൽഫാക്ടറി നിർമിച്ചു
പാ​​​ക് പൗ​​​ര​​​നെ കല്ലെറിഞ്ഞുകൊന്നു
ഇന്ത്യൻ യുവതിക്കു നാട്ടിലേക്കു മടങ്ങാൻ പാക് കോടതിയുടെ അനുമതി
സമാധാനത്തിനു യത്നിക്കാൻ ട്രംപിനോടു മാർപാപ്പ
ബ്രിട്ടനിൽ സുരക്ഷ ശക്തമാക്കി
ദക്ഷിണ ഫിലിപ്പീൻസിൽ പട്ടാളഭരണം
നേപ്പാൾ പ്രധാനമന്ത്രി പ്രചണ്ഡ രാജിവച്ചു
ഐഎസിന്‍റെ യുദ്ധമന്ത്രി കൊല്ലപ്പെട്ടു
ബക്കിംഗ്ഹാം കൊട്ടാര പരിസരത്തുനിന്ന് ആയുധധാരിയെ പിടികൂടി
സിപെക്: ഇന്ത്യ-പാക് പിരിമുറുക്കം വർധിപ്പിക്കുമെന്ന് യുഎൻ
എവറസ്റ്റ് കൊടുമുടിയിൽ നാലു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
രണ്ടു ചൈനക്കാരെ തട്ടിക്കൊണ്ടുപോയി
പാക്കിസ്ഥാനിൽ രണ്ടു ഭീകരരെ തൂക്കിലേറ്റി

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.