അൽ സിസി യുഎസ് സന്ദർശിക്കും
അൽ സിസി യുഎസ് സന്ദർശിക്കും
Sunday, March 19, 2017 11:10 AM IST
ക​​യ്റോ: ഈ​​ജി​​പ്ഷ്യ​​ൻ പ്ര​​സി​​ഡ​​ന്‍റ് അ​​ബ്ദ​​ൽ ഫ​​ത്താ അ​​ൽ സി​​സി ഏ​​പ്രി​​ൽ ആ​​ദ്യ​​വാ​​രം വാ​​ഷിം​​ഗ്ട​​ൺ സ​​ന്ദ​​ർ​​ശി​​ക്കു​​മെ​​ന്ന് അ​​ൽ അ​​ഹ്റം പ​​ത്രം റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു.2014​​ൽ പ്ര​​സി​​ഡ​​ന്‍റാ​​യി സ്ഥാ​​ന​​മേ​​റ്റ അ​​ൽ സി​​സി​​യു​​ടെ ആ​​ദ്യ യു​​എ​​സ് സ​​ന്ദ​​ർ​​ശ​​ന​​മാ​​ണി​​ത്. മു​​സ്‌​​ലിം ബ്ര​​ദ​​ർ​​ഹു​​ഡ് നേ​​താ​​വാ​​യ പ്ര​​സി​​ഡ​​ന്‍റ് മു​​ഹ​​മ്മ​​ദ് മു​​ർ​​സി​​യെ പു​​റ​​ത്താ​​ക്കി സൈ​​ന്യം അ​​ധി​​കാ​​രം പി​​ടി​​ച്ച് ഒ​​രു വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് അ​​ൽ സി​​സി പ്ര​​സി​​ഡ​​ന്‍റാ​​യ​​ത്.


പ്ര​​സി​​ഡ​​ന്‍റ് ട്രം​​പി​​ന്‍റെ ക്ഷ​​ണം സ്വീ​​ക​​രി​​ച്ചാ​​ണ് അ​​ൽ സി​​സി വാ​​ഷിം​​ഗ്ട​​ണി​​ലെ​​ത്തു​​ന്ന​​ത്. മു​​ൻ പ്ര​​സി​​ഡ​​ന്‍റ് ഒ​​ബാ​​മ ഒ​​രി​​ക്ക​​ൽ​​പ്പോ​​ലും അ​​ൽ​​സി​​സി​​യെ യു​​എ​​സി​​ലേ​​ക്കു ക്ഷ​​ണി​​ച്ചി​​ട്ടി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.