Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to International News |
പാരീസ് വിമാനത്താവളത്തിൽ അക്രമിയെ വെടിവച്ചുകൊന്നു
Saturday, March 18, 2017 11:46 PM IST
Inform Friends Click here for detailed news of all items Print this Page
പാ​​രീ​​സ് :പ​​ട്ടാ​​ള​​ക്കാ​​രി​​യു​​ടെ കൈ​​യി​​ൽ​​നി​​ന്നു തോ​​ക്കു പി​​ടി​​ച്ചു​​വാ​​ങ്ങാ​​ൻ ശ്ര​​മി​​ച്ച അ​​ക്ര​​മി​​യെ പാ​​രീ​​സി​​ലെ ഓ​​ർ​​ലി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ ഇ​​ന്ന​​ലെ മ​​റ്റു സൈ​​നി​​ക​​ർ വെ​​ടി​​വ​​ച്ചു​​കൊ​​ന്നു.
വെ​​ടി​​വ​​യ്പി​​നെ​​ത്തു​​ട​​ർ​​ന്നു ഓ​​ർ​​ലി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ​​നി​​ന്നു യാ​​ത്ര​​ക്കാ​​രെ ഒ​​ഴി​​പ്പി​​ച്ചു. വി​​മാ​​ന​​ത്താ​​വ​​ളം കു​​റേ​​സ​​മ​​യ​​ത്തേ​​ക്ക് അ​​ട​​ച്ചി​​ട്ടു. നി​​ര​​വ​​ധി വി​​മാ​​ന​​ങ്ങ​​ൾ ചാ​​ൾ​​സ് ഡി ​​ഗാ​​ൾ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലേ​​ക്കു റൂ​​ട്ടു​​മാ​​റ്റി വി​​ടേ​​ണ്ടി​​വ​​ന്നു. പ്രാ​​ദേ​​ശി​​ക സ​​മ​​യം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​ന്ന​​ര​​യോ​​ടെ ഓ​​ർ​​ലി​​യി​​ൽ​​നി​​ന്നു​​ള്ള സ​​ർ​​വീ​​സു​​ക​​ൾ ഭാ​​ഗി​​ക​​മാ​​യി പു​​ന​​രാ​​രം​​ഭി​​ച്ചു.

39കാ​​ര​​നാ​​യ അ​​ക്ര​​മി​​യു​​ടെ ഭീ​​ക​​ര​​ബ​​ന്ധ​​ത്തെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. പ്ര​​തി​​യു​​ടെ സ​​ഹോ​​ദ​​ര​​നെ​​യും പി​​താ​​വി​​നെ​​യും ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. വെ​​ടി​​യേ​​റ്റു മ​​രി​​ച്ച അ​​ക്ര​​മി ഇ​​സ്ലാ​​മി​​സ്റ്റ് തീ​​വ്ര​​വാ​​ദ​​ത്തി​​ൽ ആ​​കൃ​​ഷ്ട​​നാ​​യി​​രു​​ന്നു​​വെ​​ന്നും ഇ​​യാ​​ളു​​ടെ പേ​​രി​​ൽ സാ​​യു​​ധ കൊ​​ള്ള ഉ​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി കേ​​സു​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്നും ഫ്ര​​ഞ്ച് മാ​​ധ്യ​​മ​​ങ്ങ​​ൾ പ​​റ​​ഞ്ഞു.
ഓ​​ർ​​ലി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ​​ത്തു​​ന്ന​​തി​​നു​​മു​​ന്പ് ഇ​​ന്ന​​ലെ രാ​​വി​​ലെ ഒ​​രു ട്രാ​​ഫി​​ക് കേ​​സി​​ൽ കു​​ടു​​ങ്ങി​​യ ഇ​​യാ​​ൾ മൂ​​ന്നു പോ​​ലീ​​സു​​കാ​​ർ​​ക്കു നേ​​രെ വെ​​ടി​​യു​​തി​​ർ​​ത്ത​​ശേ​​ഷം ത​​ട്ടി​​യെ​​ടു​​ത്ത കാ​​റി​​ൽ ക​​ട​​ന്നുക​​ള​​യു​​കയാ​​യി​​രു​​ന്നു​​വെ​​ന്ന് ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി ബ്രൂ​​ണോ ലെ ​​റെ​​ക്സ് റി​​പ്പോ​​ർ​​ട്ട​​ർ​​മാ​​രോ​​ടു പ​​റ​​ഞ്ഞു. ഒ​​രു പോ​​ലീ​​സു​​കാ​​ര​​നു നി​​സാ​​ര പ​​രി​​ക്കേ​​റ്റു. ഓ​​ർ​​ലി​​യി​​ൽ എ​​ത്തി​​യ അ​​ക്ര​​മി പ​​ട്ടാ​​ള​​ക്കാ​​രി​​യു​​മാ​​യി മ​​ൽ​​പ്പി​​ടി​ത്തം ന​​ട​​ത്തി. ഈ ​​സ​​മ​​യം പ​​ട്രോ​​ളിം​​ഗ് ഡ്യൂ​​ട്ടി​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന മ​​റ്റു സൈ​​നി​​ക​​ർ അ​​ക്ര​​മി​​യെ വെ​​ടി​​വ​​ച്ചു​​കൊ​​ല്ലു​​ക​​യാ​​യി​​രു​​ന്നു.
അ​​ടു​​ത്ത​​മാ​​സം ന​​ട​​ക്കു​​ന്ന ഫ്ര​​ഞ്ച് പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പു​​മാ​​യി ഓ​​ർ​​ലി​​യി​​ലെ അ​​ക്ര​​മ​​ത്തി​​നു ബ​​ന്ധ​​മു​​ണ്ടെ​​ന്നു ക​​രു​​തു​​ന്നി​​ല്ലെ​​ന്നു ഫ്ര​​ഞ്ച് പ്ര​​സി​​ഡ​​ന്‍റ് ഒ​​ളാ​​ന്ദ പറഞ്ഞു.


പാക് സ്ഫോടനങ്ങളിൽ 38 പേർ കൊല്ലപ്പെട്ടു
അൽ-ജസീറ ചാനൽ പൂട്ടണമെന്നു ഖത്തറിന് അന്ത്യശാസനം
ലണ്ടനിലെ ടവർ ദുരന്തം: തീ പടർന്നതു ഫ്രിഡ്ജിൽനിന്നെന്നു സ്ഥിരീകരിച്ചു
സ്കോ​ട്ട്‌ലൻഡിൽ മ​ല​യാ​ളി​യാ​യ യു​വ വൈ​ദി​ക​നെ കാ​ണാ​താ​യി
ചോയിക്കു മൂന്നുവർഷം തടവ്
ഇന്ത്യയുടെ എൻഎസ്ജി അംഗത്വം: ചൈനയുടെ എതിർപ്പ് തുടരുന്നു
ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചെന്ന് യുഎസ്
മലയാളി യുവാവ് കു​വൈ​റ്റി​ൽ വാഹനം കത്തി മരിച്ചു
മൊസൂളിലെ പുരാതന മോസ്ക് ഐഎസ് തകർത്തു
അഫ്ഗാൻ ബാങ്കിൽ കാർബോംബ് സ്ഫോടനം: 34 മരണം
കുൽഭൂഷൺ പാക് സൈനിക മേധാവിക്കു ദയാഹർജി നല്കി
അസാദിന്‍റെ കാര്യത്തിൽ മാക്രോണിനു മനംമാറ്റം
‘സോളാർ മതിലു'മായി ട്രംപ്
ഭൂകന്പം കഴിഞ്ഞ് 92-ാം വർഷം മുന്നറിയിപ്പ്
ബ്രസൽസിൽ ചാവേറിനെ വെടിവച്ചു കൊന്നു
മുഹമ്മദ് ബിൻ സൽമാൻ സൗദി കിരീടാവകാശി
സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ 100 മരണം
ഫ്രാൻസിൽ നാലു മന്ത്രിമാർ രാജിവച്ചു
ജോർജിയയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിക്കു ജയം
റഷ്യൻ‌ പ്രതിരോധമന്ത്രിയുടെ വിമാനത്തിന് അടുത്തെത്തിയ നാറ്റോ വിമാനത്തെ തുരത്തി
ഫിലിപ്പീൻസ്: ബന്ദികളെ മോചിപ്പിച്ചു, ഭീകരർ പലായനം ചെയ്തു
ഫിലിപ്പ് രാജകുമാരൻ ആശുപത്രിയിൽ
യുഎസ് വിദ്യാർഥിയുടെ മരണം: ഉത്തരകൊറിയയ്ക്ക് എതിരേ ട്രംപ്
ക​ർ​ദി​നാ​ൾ ഡ​യ​സി​ന്‍റെ സം​സ്കാ​രം ഇ​ന്ന്
മസൂദിനെ ഭീകരവാദിയായി പ്രഖ്യാപിക്കാനുള്ള യുഎൻ ശ്രമം ചൈന വീണ്ടും തടയും
സിറിയയിലെ വ്യോമാക്രമണം ഓസ്ട്രേലിയ നിർത്തിവച്ചു
എട്ട് അഫ്ഗാൻ ഗാർഡുകളെ താലിബാൻ കൊലപ്പെടുത്തി
കാർബോംബ്: സോമാലിയയിൽ 15 പേർ കൊല്ലപ്പെട്ടു
സിറിയൻ ഡ്രോൺ യുഎസ് വെടിവച്ചിട്ടു
അ​ന്താ​രാ​ഷ്‌ട്ര കോ​ട​തി​യി​ലേ​ക്കു ഭ​ണ്ഡാ​രി​ വീ​ണ്ടും
ബാഗ്ദാദിയുടെ മരണം: റഷ്യക്കു തീർച്ചയില്ല
ക്രിക്കറ്റ് ജയം: ഇന്ത്യയെ പരിഹസിച്ച് പാക് സൈന്യം
കർദിനാൾ ഐവാൻ ഡയസ് കാലംചെയ്തു
ലണ്ടനിൽ വീണ്ടും ഭീകരാക്രമണം
സിറിയൻ വിമാനം യുഎസ് വീഴ്ത്തി; താക്കീതുമായി റഷ്യ
കുടുംബ വഴക്ക്: സിംഗപ്പൂർ പ്രധാനമന്ത്രി മാപ്പു പറഞ്ഞു
ഫ്രഞ്ച് പാർലമെന്‍റിൽ 224 വനിതകൾ
സിറിയയിൽ ഇറാന്‍റെ മിസൈൽ ആക്രമണം
പാരീസിലും ഭീകരാക്രമണം
അ​റ്റ്‌ലസ് രാമചന്ദ്രന്‍റെ ആരോഗ്യനില മോശമായെന്നു ഭാര്യ ഇന്ദിര
ചാവേർ ആക്രമണം: നൈജീരിയയിൽ 16 മരണം
ഓസ്ട്രേലിയൻ സന്ദർശനത്തിന് ഓൺലൈനായി വീസ അപേക്ഷ
ഭീകരരിൽ നല്ലതോ ചീത്തയോ എന്ന വേർതിരിവില്ലെന്ന് ഇന്ത്യ
പോർച്ചുഗലിൽ കാട്ടുതീ; 63 മരണം
പ്രതീക്ഷയിൽ മാക്രോൺ; രണ്ടാംഘട്ടത്തിലും വോട്ടർമാർ കുറവ്
പഴയ മൊസൂൾ പിടിച്ചെടുക്കാനുള്ള പോരാട്ടം അവസാനഘട്ടത്തിൽ
അഫ്ഗാനിസ്ഥാനിൽ ബോംബാക്രമണം;അഞ്ച് പോലീസുകാർ കൊല്ലപ്പെട്ടു
നാവികരുടെ മൃതദേഹങ്ങൾകണ്ടെടുത്തു
യുഎസ് യുദ്ധക്കപ്പലും ചരക്കുകപ്പലും കൂട്ടിയിടിച്ചു
ചരിത്രവിജയം കാത്ത് മാക്രോൺ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.