ഫ്രാൻസിസ് മാർപാപ്പ അടുത്തമാസം ഈജിപ്ത് സന്ദർശിക്കും
ഫ്രാൻസിസ് മാർപാപ്പ അടുത്തമാസം ഈജിപ്ത് സന്ദർശിക്കും
Saturday, March 18, 2017 11:16 AM IST
ക​​​യ്റോ: ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ അ​​​ടു​​​ത്ത​​​മാ​​​സം ഈ​​​ജി​​​പ്ത് സ​​​ന്ദ​​​ർ​​​ശി​​​ക്കും. പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ൽ​​​സി​​​സി, അ​​​ൽ അ​​​സ​​​ർ മോ​​​സ്കി​​​ലെ ഗ്രാ​​​ൻ​​​ഡ് ഇ​​​മാം ഷേ​​​ക്ക് അ​​​ഹ​​​മ്മ​​​ദ് അ​​​ൽ ത​​​യി​​​ബ്, കോ​​​പ്റ്റി​​​ക് സ​​​ഭ​​​യു​​​ടെ ത​​​ല​​​വ​​​ൻ ത​​​വ​​​ദ്രോ​​​സ് ര​​​ണ്ടാ​​​മ​​​ൻ എ​​​ന്നി​​​വ​​​രു​​​മാ​​​യി മാ​​​ർ​​​പാ​​​പ്പ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും.


ഏ​​​പ്രി​​​ൽ 28,29 തി​​​യ​​​തി​​​ക​​​ളി​​​ലാ​​​യി​​​രി​​​ക്കും മാ​​​ർ​​​പാ​​​പ്പ ക​​​യ്റോ​​​യി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തു​​​ക​​​യെ​​​ന്നു വ​​​ത്തി​​​ക്കാ​​​ൻ വ​​​ക്താ​​​വ് മാധ്യമ ങ്ങളോടു പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.