ഫോൺ ചോർത്തൽ: ട്രംപിന്‍റെ ആരോപണം ബ്രിട്ടൻ തള്ളി
ഫോൺ ചോർത്തൽ: ട്രംപിന്‍റെ ആരോപണം ബ്രിട്ടൻ തള്ളി
Friday, March 17, 2017 12:12 PM IST
ല​​​ണ്ട​​​ൻ: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​വേ​​​ള​​​യി​​​ൽ ട്രം​​​പി​​​ന്‍റെ ഫോ​​​ൺ കോ​​​ളു​​​ക​​​ൾ ചോ​​​ർ​​​ത്താ​​​ൻ ഒ​​​ബാ​​​മ​​​യ്ക്ക് ബ്രി​​​ട്ടീ​​​ഷ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് സ​​​ഹാ​​​യം ന​​​ൽ​​​കി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണം അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നു ബ്രി​​​ട്ട​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി. ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ ട്രം​​​പ് ട​​​വ​​​റി​​​ലെ ഫോ​​​ണു​​​ക​​​ൾ ചോ​​​ർ​​​ത്ത​​​പ്പെ​​​ട്ടെ​​​ന്നു ട്രം​​​പ് ത​​​ന്നെ​​​യാ​​​ണ് ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച​​​ത്. ഒ​​​ബാ​​​മ​​​യാ​​​യി​​​രു​​​ന്നു ഇ​​​തി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്. ആ​​​രോ​​​പ​​​ണ​​​ത്തെ സാ​​​ധൂ​​​ക​​​രി​​​ക്കു​​​ന്ന തെ​​​ളി​​​വു​​​ക​​​ൾ ട്രം​​​പ് ഹാ​​​ജ​​​രാ​​​ക്കി​​​യി​​​രു​​​ന്നി​​​ല്ല.


തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്പോ പി​​​ന്നീ​​​ടോ ട്രം​​​പ് ട​​​വ​​​ർ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന​​​തി​​​നു തെ​​​ളി​​​വി​​​ല്ലെ​​​ന്ന് യു​​​എ​​​സ് സെ​​​ന​​​റ്റ് ക​​​മ്മി​​​റ്റി ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ ക​​​ഴ​​​ന്പി​​​ല്ലെ​​​ന്ന പ്ര​​​സ്താ​​​വ​​​ന​​​യു​​​മാ​​​യി ബ്രി​​​ട്ട​​​നി​​​ലെ ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ് ഹെ​​​ഡ്ക്വാ​​​ർ​​​ട്ടേ​​​ഴ്സ് രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്. ഇ​​നി ആ​​രോ​​പ​​ണം ആ​​വ​​ർ​​ത്തി​​ക്കി​​ല്ലെ​​ന്നു വൈ​​റ്റ്ഹൗ​​സ് ഉ​​റ​​പ്പു ന​​ൽ​​കി​​യ​​താ​​യി ബ്രി​​ട്ടീ​​ഷ് പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സ് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.