യമനിൽ വ്യോമാക്രമണം; 31 അഭയാർഥികൾ കൊല്ലപ്പെട്ടു
യമനിൽ വ്യോമാക്രമണം; 31 അഭയാർഥികൾ കൊല്ലപ്പെട്ടു
Friday, March 17, 2017 12:12 PM IST
ദു​​ബാ​​യ്: യ​​മ​​ൻ തീ​​ര​​ക്ക​​ട​​ലി​​ലെ അ​​ഭ​​യാ​​ർ​​ഥി ബോ​​ട്ടി​​നു നേ​​ർ​​ക്കു അ​​പ്പാ​​ച്ചെ ഹെ​​ലി​​കോ​​പ്റ്റ​​ർ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ സോ​​മാ​​ലി​​യ​​ക്കാ​​രാ​​യ 31 അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ കൊ​​ല്ല​​പ്പെ​​ട്ടു. യ​​മ​​നി​​ൽ​​നി​​ന്നു സു​​ഡാ​​നി​​ലേ​​ക്കു പോ​​യ അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ​​ക്കു നേ​​രേ​​യാ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ന്ന​​തെ​​ന്ന് ഹൗ​​തി​​ഷി​​യാ​​ക​​ളു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള ഹൊ​​ഡെ​​യ്ഡ മേ​​ഖ​​ല​​യി​​ലെ തീ​​ര​​സം​​ര​​ക്ഷ​​ണ​​സേ​​ന​​യി​​ലെ ഗാ​​ർ​​ഡ് മു​​ഹ​​മ്മ​​ദ് അ​​ൽ അ​​ലേ പ​​റ​​ഞ്ഞു.


നി​​ര​​വ​​ധി അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ മ​​രി​​ച്ചെ​​ന്ന് യു​​എ​​ൻ വ​​ക്താ​​വ് ഷ​​ബി​​യാ മ​​ന്‍റൂ സ്ഥി​​രീ​​ക​​രി​​ച്ചു. 80 അ​​ഭ​​യാ​​ർ​​ഥി​​ക​​ളെ ര​​ക്ഷ​​പ്പെ​​ടു​​ത്തി​​യെ​​ന്ന് ഈ ​​മേ​​ഖ​​ല​​യി​​ൽ ബോ​​ട്ടു സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന ഇ​​ബ്രാ​​ഹിം അ​​ലി സെ​​യ്ദ് പ​​റ​​ഞ്ഞു. അ​​ഭ​​യാ​​ർ​​ഥി ബോ​​ട്ടി​​നു നേ​​ർ​​ക്ക് ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ അ​​പ്പാ​​ച്ചെ ഹെ​​ലി​​കോ​​പ്റ്റ​​ർ ആ​​രു​​ടേ​​താ​​ണെ​​ന്നു വ്യ​​ക്ത​​മ​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.