Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to International News |
യുദ്ധവിമാനം വീഴ്ത്തിയെന്നു സിറിയ
Saturday, March 18, 2017 12:42 AM IST
Inform Friends Click here for detailed news of all items Print this Page
ഡ​​മാ​​സ്ക​​സ്: പ​​ൽ​​മീ​​റ ന​​ഗ​​ര​​ത്തി​​നു സ​​മീ​​പം വ്യോ​​മാ​​ക്ര​​മ​​ണ​​ത്തി​​നെ​​ത്തി​​യ ഇ​​സ്രേ​​ലി യു​​ദ്ധ​​വി​​മാ​​നം വെ​​ടി​​വ​​ച്ചു​​വീ​​ഴ്ത്തി​​യെ​​ന്നു സി​​റി​​യ അ​​റി​​യി​​ച്ചു. നാ​​ലു വി​​മാ​​ന​​ങ്ങ​​ൾ അ​​തി​​ർ​​ത്തി ക​​ട​​ന്നു സി​​റി​​യ​​യി​​ൽ പ്ര​​വേ​​ശി​​ച്ചു. ഇ​​തി​​ൽ ഒ​​രെ​​ണ്ണം വെ​​ടി​​വ​​ച്ചി​​ട്ടെ​​ന്നും മ​​റ്റു​​ള്ള​​വ​​യെ തു​​ര​​ത്തി​​യെ​​ന്നും സി​​റി​​യ​​ൻ സൈ​​ന്യ​​ത്തെ ഉ​​ദ്ധ​​രി​​ച്ച് സ​​നാ വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു.

സി​​റി​​യ​​യി​​ൽ വ്യോ​​മാ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ ത​​ങ്ങ​​ളു​​ടെ വി​​മാ​​ന​​ങ്ങ​​ൾ നി​​ര​​പാ​​യം തി​​രി​​ച്ചെ​​ത്തി​​യെ​​ന്ന് ഇ​​സ്ര​​യേ​​ൽ അ​​വ​​കാ​​ശ​​പ്പെ​​ട്ടു. ഒ​​രു വി​​മാ​​ന​​ത്തി​​നു നേ​​ർ​​ക്ക് സി​​റി​​യ ഉ​​പ​​രി​​ത​​ല മി​​സൈ​​ൽ പ്ര​​യോ​​ഗി​​ച്ചെ​​ങ്കി​​ലും ല​​ക്ഷ്യ​​ത്തി​​ൽ കൊ​​ണ്ടി​​ല്ല.ഇ​​തേ​​സ​​മ​​യം ഐ​​എ​​സി​​നെ സ​​ഹാ​​യി​​ക്കാ​​നാ​​ണ് ഇ​​സ്ര​​യേ​​ൽ പ​​ൽ​​മീ​​റ​​യ്ക്കു സ​​മീ​​പം വ്യോ​​മാ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​തെ​​ന്നു സി​​റി​​യ ആ​​രോ​​പി​​ച്ചു.


ഭീമൻ യുദ്ധക്കപ്പൽ ചൈന കമ്മീഷൻ ചെയ്തു
ഭീമൻ യുദ്ധക്കപ്പൽ ചൈന കമ്മീഷൻ ചെയ്തു
സുപ്രീംകോടതിക്കു നേരേ ഹെലികോപ്റ്റർ ആക്രമണം
സുപ്രീംകോടതിക്കു നേരേ ഹെലികോപ്റ്റർ ആക്രമണം
പാർക് ഗ്യൂൻഹൈയെ വധിക്കുമെന്ന് ഉത്തരകൊറിയ
യുദ്ധവിമാനത്തിൽ ഊരുചുറ്റൽ: ഫ്രഞ്ച് ജനറലിനെതിരേ അന്വേഷണം
പാക്കിസ്ഥാനെ പിന്തുണച്ച് ചൈന
ഐഎസ് ജയിലിൽ യുഎസ് വ്യോമാക്രമണം; 60 മരണം
അസാദ് സർക്കാരിനു യുഎസിന്‍റെ മുന്നറിയിപ്പ്
ഫാ. മാർട്ടിന്‍റെ മരണം: മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ഊർജിതം
കൈലാസ യാത്രികരെ തടഞ്ഞു
ഇന്ത്യ അവസരങ്ങളുടെ നാട്: മോദി
യൂറോപ്പിലും അമേരിക്കയിലും വീണ്ടും സൈബർ ആക്രമണം
എടിഎമ്മിന് അന്പതാം പിറന്നാൾ
കൈത്തറി ഷാളും ലിങ്കൺ സ്റ്റാന്പും മോദിയുടെ സമ്മാനം
കാർബോംബ്: യുക്രെയിൻ ഓഫീസർ കൊല്ലപ്പെട്ടു
സ്കോട്ടിഷ് ഹിതപരിശോധന ഉടനില്ല
കെനിയയിൽ കുഴിബോംബ് സ്ഫോടനത്തിൽ എട്ടു മരണം
റിയാക്ടർ നിർമാണം നിർത്തിവച്ചു
ഇന്ത്യയിൽ നിക്ഷേപം നടത്താൻ അമേരിക്കൻ കന്പനികളോടു മോദി
യാത്രാവിലക്ക്: ട്രംപിന്‍റെ ഉത്തരവ് നടപ്പാക്കാമെന്നു സുപ്രീംകോടതി
അധികാരം നിലനിർത്താൻ തെരേസാ മേ സർക്കാരിനു ചെലവ് 130 കോടി ഡോളർ
പാക് എണ്ണ ടാങ്കർ സ്ഫോടനം: മരണം 157 ആയി
ഇന്ത്യാ-അഫ്ഗാൻ വ്യോമഇടനാഴി: ആശങ്ക പ്രകടിപ്പിച്ച് ചൈന
നൊബേൽ ജേതാവ് ലിയു സിയാബോയ്ക്ക് ചൈന മെഡിക്കൽ പരോൾ അനുവദിച്ചു
ജോംഗ് ഉന്നിനെ വധിക്കാൻ ദക്ഷിണകൊറിയ പദ്ധതിയിട്ടു
ടൂറിസ്റ്റ് ബോട്ട് മുങ്ങി ഒന്പതു മരണം
തെരഞ്ഞെടുപ്പിൽ മാധേശികൾ പങ്കെടുക്കും
200 അഭയാർഥികളെ രക്ഷപ്പെടുത്തി
മാനസസരോവർ: ഇന്ത്യൻ തീർഥാടകരെ തടഞ്ഞു
മോ​ദി-ട്രം​പ് കൂ​ടി​ക്കാ​ഴ്ച നാ​ളെ
സൗദി മുന്നോട്ടുവച്ച ഉപാധികൾ ഖത്തർ തള്ളിക്കളഞ്ഞു
പ്രധാനമന്ത്രി പോർച്ചുഗലിൽ
മെക്കയിൽ പള്ളി ആക്രമിക്കാനെത്തിയ ചാവേർ പൊട്ടിത്തെറിച്ചു
ഇന്ത്യയുടെ എൻഎസ്ജി അംഗത്വം: നവംബറിൽ ചർച്ച
ചൈനയിൽ മണ്ണിടിച്ചിൽ; 141 പേരെ കാണാതായി
പാക് സ്ഫോടനങ്ങളിൽ 38 പേർ കൊല്ലപ്പെട്ടു
അൽ-ജസീറ ചാനൽ പൂട്ടണമെന്നു ഖത്തറിന് അന്ത്യശാസനം
ലണ്ടനിലെ ടവർ ദുരന്തം: തീ പടർന്നതു ഫ്രിഡ്ജിൽനിന്നെന്നു സ്ഥിരീകരിച്ചു
സ്കോ​ട്ട്‌ലൻഡിൽ മ​ല​യാ​ളി​യാ​യ യു​വ വൈ​ദി​ക​നെ കാ​ണാ​താ​യി
ചോയിക്കു മൂന്നുവർഷം തടവ്
ഇന്ത്യയുടെ എൻഎസ്ജി അംഗത്വം: ചൈനയുടെ എതിർപ്പ് തുടരുന്നു
ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചെന്ന് യുഎസ്
മലയാളി യുവാവ് കു​വൈ​റ്റി​ൽ വാഹനം കത്തി മരിച്ചു
മൊസൂളിലെ പുരാതന മോസ്ക് ഐഎസ് തകർത്തു
അഫ്ഗാൻ ബാങ്കിൽ കാർബോംബ് സ്ഫോടനം: 34 മരണം
കുൽഭൂഷൺ പാക് സൈനിക മേധാവിക്കു ദയാഹർജി നല്കി
അസാദിന്‍റെ കാര്യത്തിൽ മാക്രോണിനു മനംമാറ്റം
‘സോളാർ മതിലു'മായി ട്രംപ്
ഭൂകന്പം കഴിഞ്ഞ് 92-ാം വർഷം മുന്നറിയിപ്പ്

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.