എച്ച് 1 ബി വീസ അപേക്ഷ ഏപ്രിൽ മുതൽ സ്വീകരിക്കും
എച്ച് 1 ബി വീസ അപേക്ഷ ഏപ്രിൽ മുതൽ സ്വീകരിക്കും
Thursday, March 16, 2017 12:20 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: എ​​​ച്ച്1 ബി ​​​വീ​​​സ​​​യ്ക്കു​​​ള്ള അ​​​പേ​​​ക്ഷ ഈ ​​​വ​​​ർ​​​ഷം ഏ​​​പ്രി​​​ൽ മൂ​​​ന്നു​​​മു​​​ത​​​ൽ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. 85,000വീ​​​സ​​​യ്ക്കാ​​​ണ് അ​​​നു​​​മ​​​തി​​​യു​​​ള്ള​​​ത്. ജ​​​ന​​​റ​​​ൽ കാ​​​റ്റ​​​ഗ​​​റി​​​യി​​​ൽ 65,000പേ​​​ർ​​​ക്കാ​​​ണ് വീ​​​സ അ​​​നു​​​വ​​​ദി​​​ക്കു​​​ക.

യു​​​എ​​​സ് അ​​​ക്കാഡമി​​​ക് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് മാ​​​സ്റ്റേ​​​ഴ്സ് ഡി​​​ഗ്രി​​​യോ അ​​​തി​​​ലും ഉ​​​യ​​​ർ​​​ന്ന യോ​​​ഗ്യ​​​ത​​​യോ നേ​​​ടി​​​യ വി​​​ദേ​​​ശ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി 20,000 വീ​​​സ നീ​​ക്കി​​വ​​ച്ചി​​ട്ടു​​ണ്ട്. ഈ ​​​വ​​​ർ​​​ഷം ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന 2018 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള എ​​​ച്ച് 1ബി ​​​വീ​​​സ​​​ക​​​ൾ​​​ക്കാ​​​ണ് ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.