കാബൂളിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
കാബൂളിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
Wednesday, March 1, 2017 11:59 AM IST
കാ​​​ബൂ​​​ൾ: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ബൂ​​​ളി​​​ൽ സു​​​ര​​​ക്ഷാ സൈ​​​ന്യ​​​വും ഭീ​​​ക​​​ര​​​രും ത​​​മ്മി​​​ൽ ഏ​​​റ്റു​​​മു​​​ട്ട​​​ൽ . മേ​​​ഖ​​​ല​​​യി​​​ൽ സ്ഫോ​​​ട​​​ന​​​വും വെ​​​ടി​​​വ​​​യ്പും തു​​​ട​​​രു​​​ന്നതായാണ് റിപ്പോർട്ട്. കാ​​​ബൂ​​​ളി​​​ലെ സൈ​​​നി​​​ക സ്കൂ​​​ളി​​​നും പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തി​​​നും സ​​​മീ​​​പ​​​മാ​​​യാ​​​ണു വെ​​​ടി​​​വ​​​യ്പും സ്ഫോ​​​ട​​​ന​​​വും ന​​​ട​​​ന്നത്. മേ​​​ഖ​​​ല​​​യി​​​ൽ ര​​​ണ്ടു സ്ഫോ​​​ട​​​ന​​​ങ്ങ​​​ൾ ന​​​ട​​​ന്ന​​​താ​​​യി ഔ​​​ദ്യോ​​​ഗി​​​ക വൃ​​​ത്ത​​​ങ്ങ​​​ൾ സ്ഥിരീകരിച്ചു.


ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ൽ താ​​​ലി​​​ബാ​​​നാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​യി​​​ട്ടു​​​ണ്ട്. ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ മൂ​​​ന്നു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.