വീസ നിരോധന പട്ടികയിൽനിന്ന് ഇറാക്കിനെ ഒഴിവാക്കും
വീസ നിരോധന പട്ടികയിൽനിന്ന് ഇറാക്കിനെ ഒഴിവാക്കും
Wednesday, March 1, 2017 11:59 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ: യു​​​എ​​​സ് വീ​​​സ നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഏ​​​ഴു രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ​​​നി​​​ന്ന് ഇ​​​റാ​​​ക്കി​​​നെ ഒ​​​ഴി​​​വാ​​​ക്കും. അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ പു​​​തി​​​യ ഉ​​​ത്ത​​​ര​​​വി​​​ൽ​​​നി​​​ന്നാ​​​ണ് ഇ​​​റാ​​​ക്കി​​​നെ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​ത്.

ഐ​​​എ​​​സി​​​നെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ൽ ഇ​​​റാ​​​ക്ക് ന​​​ൽ​​​കു​​​ന്ന സം​​​ഭാ​​​വ​​​ന​​​ക​​​ളെ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു പു​​​തി​​​യ എ​​​ക്സി​​​ക്യൂ​​​ട്ടി​​​വ് ഉ​​​ത്ത​​​ര​​​വി​​​ൽ ഇ​​​റാ​​​ക്കി​​​നു​​​ള്ള യാ​​​ത്രാ​​​നി​​​രോ​​​ധ​​​നം നീ​​​ക്കു​​​ന്ന​​​ത്. പെ​​​ന്‍റ​​​ഗ​​​ണി​​​ന്‍റെ​​​യും സ്റ്റേ​​​റ്റ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ന്‍റെ​​​യും സ​​​മ്മ​​​ർ​​​ദം മൂ​​​ല​​​മാ​​​ണ് ഇ​​​ത്. ഇ​​​റാ​​​ൻ, ലി​​​ബി​​​യ, സോ​​​മാ​​​ലി​​​യ,സു​​​ഡാ​​​ൻ, സി​​​റി​​​യ, യെ​​​മ​​​ൻ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള വി​​​ല​​​ക്ക് പു​​​തി​​​യ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഉ​​​ത്ത​​​ര​​​വി​​​ലും നി​​​ല​​​നി​​​ൽ​​​ക്കും.


പ​​​ഴ​​​യ ഉ​​​ത്ത​​​ര​​​വി​​​ൽ​​​നി​​​ന്നു വി​​​ഭി​​​ന്ന​​​മാ​​​യി സി​​​റി​​​യ​​​ൻ അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ യാ​​​ത്രാ​​​വി​​​ല​​​ക്ക് പ്ര​​​ത്യേ​​​ക​​​മാ​​​യി പ​​​രാ​​​മ​​​ർ​​​ശി​​​ക്കി​​​ല്ല. അ​​​വ​​​രെ പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും. ബു​​​ധ​​​നാ​​​ഴ്ച പു​​​തി​​​യ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വി​​​ൽ ട്രം​​​പ് ഒ​​​പ്പു​​​വ​​​യ്ക്കു​​​മെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.