അഫ്ഗാൻ പോലീസുകാരൻ 11 സഹപ്രവർത്തകരെ വധിച്ചു
Tuesday, February 28, 2017 2:10 PM IST
കാ​​​ബൂ​​​ൾ: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ ഹെ​​​ൽ​​​മ​​​ന്ദ് പ്ര​​​വി​​​ശ്യ​​​യി​​​ൽ പോ​​​ലീ​​​സു​​​കാ​​​ര​​​ൻ 11 സ​​​ഹ​​​പോ​​​ലീ​​​സു​​​കാ​​​രെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്നു. പ്ര​​​വി​​​ശ്യാ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ല​​​ഷ്ക​​​ർ ഗാ​​​യി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണു സം​​​ഭ​​​വം. വെ​​​ടി​​​യേ​​​റ്റു കൊ​​​ല്ല​​​പ്പെ​​​ട്ട പോ​​​ലീ​​​സു​​​കാ​​​രു​​​ടെ ആ​​​യു​​​ധ​​​ങ്ങ​​​ളു​​​മാ​​​യി അ​​​ക്ര​​​മി പോ​​​ലീ​​​സ് വാ​​​ഹ​​​ന​​​ത്തി​​​ൽ ര​​​ക്ഷ​​​പ്പെ​​​ട്ടു. താ​​​ലി​​​ബാ​​​നി​​​ൽ ചേ​​​രാ​​​നാ​​​ണ് ഇ​​​യാ​​​ൾ പോ​​​യ​​​തെ​​​ന്നു ക​​​രു​​​ത​​​പ്പെ​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.