ജർമൻ ബന്ദിയുടെ തലവെട്ടി
ജർമൻ ബന്ദിയുടെ തലവെട്ടി
Monday, February 27, 2017 1:57 PM IST
മ​​നി​​ല: ഫി​​ലി​​പ്പീ​​ൻ​​സി​​ൽ ഇ​​സ്‌​​ലാ​​മി​​സ്റ്റു​​ക​​ളു​​ടെ ക​​സ്റ്റ​​ഡി​​യി​​ലാ​​യി​​രു​​ന്ന ജ​​ർ​​മ​​ൻ ബ​​ന്ദി​​യു​​ടെ ത​​ല വെ​​ട്ടി. ജ​​ർ​​ജ​​ൻ കാ​​ന്‍റ​​റെ വ​​ധി​​ക്കു​​ന്ന​​തി​​ന്‍റെ വീ​​ഡി​​യോ ഞാ​​യ​​റാ​​ഴ്ച അ​​ബു​​സാ​​യ​​ഫ് ഗ്രൂ​​പ്പ് പു​​റ​​ത്തു​​വി​​ട്ടു.

ഇ​​ദ്ദേ​​ഹ​​ത്തെ വി​​ട്ട​​യ​​യ്ക്കു​​ന്ന​​തി​​ന് അ​​ബു സാ​​യ​​ഫ് ആ​​റു ല​​ക്ഷം ഡോ​​ള​​ർ മോ​​ച​​ന​​ദ്ര​​വ്യം ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. കാ​​ന്‍റ​​റു​​ടെ മൃ​​ത​​ദേ​​ഹം ഇ​​തു​​വ​​രെ ക​​ണ്ടെ​​ടു​​ക്കാ​​നാ​​യി​​ട്ടി​​ല്ലെ​​ന്നു ഫി​​ലി​​പ്പീ​​ൻ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​റ​​ഞ്ഞു. ക​​ഴി​​ഞ്ഞ​​വ​​ർ​​ഷ​​മാ​​ണ് ദ​​ക്ഷി​​ണ​​ഫി​​ലി​​പ്പീ​​ൻ​​സി​​ൽ​​നി​​ന്ന് 70കാ​​ര​​നാ​​യ കാ​​ന്‍റ​​റെ അ​​ക്ര​​മി​​ക​​ൾ റാ​​ഞ്ചി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.