പ്രതിരോധം: 5400 കോടി ഡോളറിന്‍റെ വർധനയുമായി ട്രംപിന്‍റെ ബജറ്റ്
പ്രതിരോധം: 5400 കോടി ഡോളറിന്‍റെ വർധനയുമായി ട്രംപിന്‍റെ ബജറ്റ്
Monday, February 27, 2017 1:57 PM IST
വാ​​ഷിം​​ഗ്ട​​ൺ: പ്ര​​തി​​രോ​​ധ മേ​​ഖ​​ല​​യി​​ൽ 5400 കോ​​ടി ഡോ​​ള​​റി​​ന്‍റെ അ​​ധി​​ക​​ച്ചെ​​ല​​വു പ്ര​​തീ​​ക്ഷി​​ക്കു​​ന്ന ബ​​ജ​​റ്റാ​​യി​​രി​​ക്കും അ​​ടു​​ത്ത​​ മാ​​സം യു​​എ​​സ് കോ​​ൺ​​ഗ്ര​​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് അ​​വ​​ത​​രി​​പ്പി​​ക്കു​​ക.

വി​​ദേ​​ശ​​സ​​ഹാ​​യ​​ത്തി​​നും സൈ​​നി​​കേ​​ത​​ര ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കു​​മു​​ള്ള തു​​ക ഗ​​ണ്യ​​മാ​​യി വെ​​ട്ടി​​ക്കു​​റ​​ച്ചു​​കൊ​​ണ്ടാ​​വും പ്ര​​തി​​രോ​​ധ​​മേ​​ഖ​​ല​​യ്ക്കു പ​​ണം സ്വ​​രൂ​​പി​​ക്കു​​ക.

ദേ​​ശീ​​യ സു​​ര​​ക്ഷ​​യ്ക്കും പൊ​​തു​​സു​​ര​​ക്ഷ​​യ്ക്കു​​മു​​ള്ള ബ​​ജ​​റ്റാ​​യി​​രി​​ക്കു​​മി​​തെ​​ന്ന് ഗ​​വ​​ർ​​ണ​​ർ​​മാ​​രു​​ടെ യോ​​ഗ​​ത്തി​​ൽ ട്രം​​പ് വ്യ​​ക്ത​​മാ​​ക്കി.​​യു​​എ​​സ് സൈ​​ന്യ​​ത്തെ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു​​ള്ള പ​​ദ്ധ​​തി​​ക​​ൾ ആ​​വി​​ഷ്ക​​രി​​ക്കേ​​ണ്ട​​ത് ആ​​വ​​ശ്യ​​മാ​​ണെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.