വൈറ്റ് ഹൗസ് പ്രസ് ഡിന്നറിൽ പങ്കെടുക്കില്ലെന്നു ട്രംപ്
വൈറ്റ് ഹൗസ് പ്രസ് ഡിന്നറിൽ പങ്കെടുക്കില്ലെന്നു ട്രംപ്
Sunday, February 26, 2017 10:42 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ: വൈ​​​​റ്റ് ഹൗ​​​​സ് മാ​​​ധ്യ​​​മ​​​ലേ​​​ഖ​​​ക​​​രു​​​ടെ സം​​​​ഘ​​​​ട​​​​ന ഏ​​​പ്രി​​​ൽ 29നു ​​​ന​​​​ട​​​​ത്തു​​​​ന്ന വാ​​​​ർ​​​​ഷി​​​​ക വി​​​​രു​​​​ന്നി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കി​​​​ല്ലെ​​​​ന്നു അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. രാഷ്‌ട്രീയ​​​ക്കാ​​​രും സി​​​നി​​​മാ​​​രം​​​ഗ​​​ത്തു​​​ള്ള​​​വ​​​രും റി​​​പ്പോ​​​ർ​​​ട്ട​​​ർ​​​മാ​​​രും പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ​വി​​​​രു​​​​ന്നി​​​​ൽ എ​​​ല്ലാ​​​വ​​​ർ​​​ഷ​​​വും മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​യി പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​റു​​​​ള്ള​​​​ത് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​ണ്. ര​​​​ണ്ടു പ​​​​തി​​​​റ്റാ​​​​ണ്ടി​​​​നി​​​​ടെ ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഒ​​​​രു പ്ര​​​​സി​​​​ഡ​​​​ന്‍റ് മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ വി​​​​രു​​​​ന്നി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​തെ വി​​​​ട്ടു​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​ത്.


റോ​​​​ണൾ​​​​ഡ് റെ​​​യ്ഗ​​​​ൻ, റി​​​​ച്ചാ​​​​ർ​​​​ഡ് നി​​​​ക്സ​​​​ൺ എ​​​​ന്നീ പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​രാ​​​​ണ് ഇ​​​​തി​​​​നു മു​​​​ന്പ് വി​​​​രു​​​​ന്നി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​തി​​​​രു​​​​ന്നി​​​​ട്ടു​​​​ള്ള​​​​വ​​​​ർ. സി​​​​എ​​​​ൻ​​​​എ​​​​ൻ, ബി​​​​ബി​​​​സി, ന്യൂ​​​​യോ​​​​ർ​​​​ക്ക് ടൈം​​​​സ് എ​​​​ന്നീ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളെ വൈ​​​​റ്റ് ഹൗ​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ടിം​​​​ഗി​​​​ൽ​​​​നി​​​​ന്നും വി​​​​ല​​​​ക്കി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് വി​​​​രു​​​​ന്നി​​​​ൽ സം​​​​ബ​​​​ന്ധി​​​​ക്കി​​​​ല്ലെന്ന തീ​​​​രു​​​​മാ​​​​നം ട്രം​​​​പ് പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ന്ന​​​​ത്.
ട്രം​​​പ് പ​​​ങ്കെ​​​ടു​​​ത്തി​​​ല്ലെ​​​ങ്കി​​​ലും വി​​​രു​​​ന്നു ന​​​ട​​​ത്തു​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട​​​ർ​​​മാ​​​രു​​​ടെ സം​​​ഘ​​​ട​​​ന വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.