ജനക്കൂട്ടത്തിലേക്കു ട്രക്ക് ഓടിച്ചു കയറ്റി;28 പേർക്കു പരിക്കേറ്റു
ജനക്കൂട്ടത്തിലേക്കു ട്രക്ക് ഓടിച്ചു കയറ്റി;28 പേർക്കു പരിക്കേറ്റു
Sunday, February 26, 2017 10:42 AM IST
ന്യൂ​​ഓ​​ർ​​ലി​​യ​​ൻ​​സ്: യു​​എ​​സി​​ലെ ന്യൂ​​ഓ​​ർ​​ലി​​യ​​ൻ​​സ് ന​​ഗ​​ര​​ത്തി​​ൽ പ​​രേ​​ഡി​​ൽ പ​​ങ്കെ​​ടു​​ത്ത ജ​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലേ​​ക്ക് ഡ്രൈ​​വ​​ർ പി​​ക്ക​​പ്പ് ട്ര​​ക്ക് ഓ​​ടി​​ച്ചു​​ക​​യ​​റ്റി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് 28 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. അ​​ഞ്ചു​​പേ​​രു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്. പ​​രി​​ക്കേ​​റ്റ​​വ​​രി​​ൽ മൂ​​ന്നു​​വ​​യ​​സു​​ള്ള കു​​ഞ്ഞും പോ​​ലീ​​സ് ഓ​​ഫീ​​സ​​റും ഉ​​ൾ​​പ്പെ​​ടു​​ന്നു. ഡ്രൈ​​വ​​ർ മ​​ദ്യ​​ല​​ഹ​​രി​​യി​​ലാ​​യി​​രു​​ന്നു​​വെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്നു. ഇ​​യാ​​ളെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. ഇ​​തു ഭീ​​ക​​രാ​​ക്ര​​മ​​ണ​​മാ​​ണെ​​ന്നു ക​​രു​​തു​​ന്നി​​ല്ലെ​​ന്നു പോ​​ലീ​​സ് വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.